സെന്റ് മേരീസ് എച്ച്.എസ്.എസ്. പരിയാപുരം / സ്‌കൂൾ സ്റ്റോർ

Schoolwiki സംരംഭത്തിൽ നിന്ന്
15:18, 23 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18094 (സംവാദം | സംഭാവനകൾ) ('വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമുള്ള പാഠ പുസ്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമുള്ള പാഠ പുസ്തകങ്ങള്‍, പഠനോപകരണങ്ങള്‍,യൂനി ഫോം മറ്റു സ്റ്റേഷനറി സാധനങ്ങള്‍, ലഘു ഭക്ഷണം എന്നിവ മിതമായ വിലക്കും, ഗുണ നിലവാരം ഉറപ്പു വരുത്തിയും ഇവിടെ ലഭിക്കുന്നു. കുട്ടികളെ വഴി തെറ്റിക്കുന്ന ലഹരി വസ്തുക്കളും, ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണ വസ്തുക്കളും മറ്റും നിര്‍ലോഭം വിറ്റഴിക്കുന്ന സാധാരണ കച്ചവടവടക്കരില്‍ നിന്നും അവരെ മാറ്റി നിര്‍ത്തുക എന്ന പ്രധാന ഉദ്ദേശമാണ് ഈ ഉദ്ദ്യമത്തിനു പിന്നില്‍.