ഗവ.എച്ച്.എസ്സ്.തൃക്കൊടിത്താനം

11:45, 22 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33016 1 (സംവാദം | സംഭാവനകൾ)

1854ല്‍ സ്ഥാപിതമായ ഈ പുരാതന വിദ്യാലയം ത്രിക്കൊടിത്താനം ഗ്രമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്നു

ഗവ.എച്ച്.എസ്സ്.തൃക്കൊടിത്താനം
വിലാസം
തൃക്കൊടിത്താനം.

കോട്ടയം ജില്ല
സ്ഥാപിതം03. - 02 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
22-07-201733016 1



ചരിത്രം

കോട്ടയം ജില്ലയിലെ തന്നെ ഏറ്റ്വും വലിയ സര്‍ക്കാര്‍ വിദ്യലയമായ തൃക്കൊടിത്താനം ഗവന്മെന്റ് സ്കൂളിന് ഏതണ്ടു 150 -ലധികം വര്‍ഷങ്ങളുടെ മഹത്തയ പാരമ്പര്യ്മാനുള്ളതു. നഴ്സറി സ്കൂള്‍ മുതല്‍ ഹയര്‍ സെക്കണ്ട്റി സ്കൂള്‍ വരെ ഒരു മതില്‍ ക്കെട്ടിനുള്ളില്‍ എന്ന പ്രത്യേകത കൂടി ഈ വിദ്യലയതിനുണ്ട്.


ഭൗതികസൗകര്യങ്ങള്‍

ഡിജിറ്റല്‍ ലൈബ്രറി

ഡിജിറ്റല്‍ ക്ലാസ്സ് റൂമുകള്‍.

കമ്പ്യൂട്ടര്‍ ലാബുകള്‍ .

ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ്

സയന്‍സ് ലാബ്

കൗണ്‍സിലിങ് ക്ലാസ്സുകള്‍

വൈദ്യുതീകരിച്ച ക്ലാസ്സ് മുറികള്‍""

വിശാലമായ കളിസ്ഥലം,

'ഫുട് ബോള്‍ കോര്‍ട്ട്'"

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

നേവല്‍ എന്‍ സി സി യൂണിറ്റ്

വിവിധ ക്ലബ്ബുകള്‍

സ്പോര്‍ട്സ് & ഗെയിംസ്,

വഴികാട്ടി

{{#multimaps:9.438012	,76.567407| width=500px | zoom=16 }}