എസ്.എസ്.ജി.എച്ച്.എസ്.എസ്. പയ്യന്നൂർ

Schoolwiki സംരംഭത്തിൽ നിന്ന്
എസ്.എസ്.ജി.എച്ച്.എസ്.എസ്. പയ്യന്നൂർ
വിലാസം
പയ്യന്നൂര്

കണ്ണൂര്‍ ജില്ല
സ്ഥാപിതം06 - 04 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-07-201749068





ചരിത്രം

ഇത് പയ്യന്നൂര്‍ നഗരസഭയിലെ പയ്യന്നൂര്‍ വില്ലേജില്‍ സ്ഥിതിചെയ്യുന്നു. പയ്യന്നൂര്‍ നഗരത്തില്‍ നിന്നും ഏകദേശം 2 കി.മീ. ദൂരെയാണ്. ഹൈസ്കുള്‍ ഹയര്‍സെക്കന്ററി വി ..

ഭൗതികസൗകര്യങ്ങള്‍

ഏകദേശം മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ 2 കളിസ്ഥലങ്ങളും വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഒരു മള്‍ട്ടീമീഡീയാ റൂമും ആധുനിക പഠനസൗകര്യത്തിനായുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സ്കൗട്ട് . ക്ലാസ് മാഗസിന്‍. വിദ്യാരംഗം കലാ സാഹിത്യ വേദി. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. പച്ചക്കറിത്തോട്ടം നിര്‍മ്മാണം എന്‍ എസ് എസ്

മാനേജ്മെന്റ്

ഇത് ഒരു സര്‍ക്കാര്‍ സ്കൂള്‍ ആണ്. പയ്യന്നൂര്‍ നഗരസഭയാണ് പ്രാദേശിക ഭരണകൂടം. ..

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ..എസ് ശിവരാമക്യഷ്ണ അയ്യര്‍ , പി.എം .ഉണ്ണികൃഷ്ണന്‍ അടിയോടി, കെ. കെ.മനോരമ, ടി വി തങ്കമണി

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==..

വഴികാട്ടി

<googlemap version="0.9" lat="12.121383" lon="75.1947" zoom="16" width="350" height="350" selector="no" controls="none"> 12.121152, 75.194464 </googlemap>


ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

[[ചിത്രം: ‎]]