പ്രോവിഡൻസ് ഗേൾസ് എച്ച്. എസ്. എസ്./കുട്ടിക്കൂട്ടം
15/07/2017 - ന് സ്കൂളില്‍ വെച്ച് നടന്ന ഹായ് കുട്ടിക്കൂട്ടം ക്യാമ്പില്‍ പല സ്കൂളുകളില്‍ നിന്നും കുട്ടികള്‍ എത്തിച്ചേര്‍ന്നു . ഐ ടി @ സ്കൂള്‍ കോര്‍ഡിനേറ്റര്‍ ആയ പ്രിയട്ടീച്ചര്‍ കുട്ടികള്‍ക്ക് ക്ലാസ് എടുത്തു .