എസ്.എം.എച്ച്.എസ് മരിയാപുരം/സ്കൗട്ട്&ഗൈഡ്സ്-17

ഭാരത് സ്കൗട്ട് ആന്‍ഡ് ഗൈഡ് സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു .2016-17 അധ്യയനവര്‍ഷത്തില്‍ 9 കുട്ടികള്‍ രാഷ്ട്രപതി അവാര്‍ഡ് നേടി.സ്കൗട്ട് മാസ്റ്ററായി ശ്രി ജിജോ അഗസ്റ്റ്യനും, ഗൈഡ് ക്യാപ്റ്റനായി ശ്രീമതി. സോളി മാത്യൂവും ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ശ്രീ. എന്‍റോണി ജെ കുളത്തിനാല്‍,ശ്രീമതി ഡോണ ജെയിംസ് എന്നിവരും പ്രവര്‍ത്തനങ്ങള്‍ക്ക് നേത്രത്വം നല്‍കുന്നു.