സെന്റ് മേരീസ് ഗേൾസ് എച്ച്.എസ്. കാഞ്ഞിരപ്പള്ളി/സോഷ്യൽ സയൻസ് ക്ലബ്ബ്-17
സോഷ്യല്‍സയന്‍സ് ക്ലബ്
സാമുഹിക അവബോധവും ദേശസ്നേഹവും, ദേശീയനേതാക്കന്മാരോടുള്ള ആദരവും,പരസ്പര ആദരവും വളര്‍ത്തിയെടുക്കുന്ന ഒരു പുതു തലമുറെയാണ് കാഞ്ഞിരപ്പള്ളി സെന്റ്.മേരീസ് സ്ക്കുളിലെ സാമുഹ്യശാസ്ത്ര ക്ലബ് ലക്ഷ്യമാക്കുന്നത്.ഈ ലക്ഷ്യത്തിനായി ഒത്തൊരുമയോടെ ക്ലബിലുള്ള 60 അംഗങ്ങളും അധ്യപകരും പരിശ്രമിക്കുന്നു.കഴിഞ്ഞ വര്‍ഷത്തെ സബ് ജില്ല സാമൂഹിക ശാസ്ത്ര മേളയിലെ എല്ലാ മത്സരഇനങ്ങളിലും കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട്