ഗവ. എച്ച് എസ് എസ് മീനങ്ങാടി/ഐ.ടി. ക്ലബ്ബ്-17
ദൃശ്യരൂപം
ജൂണ്‍ മാസത്തില്‍ തന്നെ ഐ ടി ക്ലബ്ബ് രൂപീകരിച്ചു.പതിനൊന്നംഗക്കമ്മിറ്റിയില്‍ നിന്ന് സ്കൂള്‍ ഐ ടി കോ ഓര്‍ഡിനേറ്ററെയും തെരഞ്ഞെടുത്തു.ഈ വര്‍ഷം നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു. വിവിധമത്സരങ്ങള്‍ നടത്തും.