ഗവ. എച്ച് എസ് എസ് മീനങ്ങാടി/ഐ.ടി. ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ജൂൺ മാസത്തിൽ തന്നെ ഐ ടി ക്ലബ്ബ് രൂപീകരിച്ചു.പതിനൊന്നംഗക്കമ്മിറ്റിയിൽ നിന്ന് സ്കൂൾ ഐ ടി കോ ഓർഡിനേറ്ററെയും തെരഞ്ഞെടുത്തു.ഈ വർഷം നടത്തേണ്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. വിവിധമത്സരങ്ങൾ നടത്തും.