സെന്റ് ജോർജ് എച്ച്.എസ്.ഊട്ടുപാറ

Schoolwiki സംരംഭത്തിൽ നിന്ന്
15:28, 17 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38036 (സംവാദം | സംഭാവനകൾ)
സെന്റ് ജോർജ് എച്ച്.എസ്.ഊട്ടുപാറ
വിലാസം
ഊട്ടുപാറ
സ്ഥാപിതം06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-07-201738036




ചരിത്രം

'1938ല്‍ മലങ്കര കത്തോലിക്കരാണ് 50 കുട്ടിക'ളുള്ള യു പി സ്കൂളായി പ്രവ൪ത്തനം ആരംഭിച്ചത്. 1942 ല്‍ പി സി ചാക്കോ പൈനുംമൂട്ടില്‍ ഈ സ്കൂള്‍ വാങ്ങി. 1966ല്‍ ഹൈസ്കൂള്‍ ആയി ഉയ൪ത്തപ്പെട്ടു. 1500 കുട്ടികള്‍ പ്രവ൪ത്തനവ൪ഷം ഈ സ്കൂളില്‍ പഠിച്ചിരുന്നു. ജൂലൈ 2007 ബിലിവേഴ്സ് ച൪ച്ച് ഈ സ്കൂള്‍ വാങ്ങി.'

ഭൗതികസൗകര്യങ്ങള്‍

               മനോഹരമായ 5 ഏക്ക൪ സ്ഥലം ഈ സ്കൂളിന്സ്വന്തമായുണ്ട്.നല്ല ഒരു  കളിസ്ഥലം സ്കൂളിന് സ്വന്തമായു​ണ്ട് .നാല് കെ‌ട്ടി‌‌‌‌‌‌‌‌ടങ്ങളിലായി പത്ത് ക്ളാസ് മുറീകളും പ്രവ൪ത്തിക്കുന്നു.പ്രവ൪ത്തന നിരതമായ കമ്പൃൂട്ട൪ ലാബ് ഉണ്ട്.16 അദ്ധ്യാപകരും 4 അദ്ധ്യാപക ഇതര ജീവനക്കാരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു.പ്രീ.പ്രൈമറിക്ളാസുകളിലായി 18 കുുട്ടികളും രണ്ട് അദ്ധ്യാപകരും കുട്ടികളെ നോക്കുവാ൯ ഒരു ജീവനക്കാരിയും ഉണ്ട്.8-വരെയുളള കുട്ടികള്‍ക്ക് ഭംഗിയായി അദ്ധ്യാപകരുടെ നേതൃത്വത്തില്‍  ഉച്ചഭക്ഷണം നല്‍കി വരുന്നു. കഴിഞ്ഞ 72 വ൪ഷക്കാലം ഈ വിദ്യാകേന്ദ്രം ഊട്ടുപാറ പ്രദേശത്തി൯െറ നാനാമുഖമായി  അഭിവ‌ൃദ്ധിക്ക് വിലപ്പെട്ട സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്നു. ഈ സ്ഥാപനത്തി൯െറ വള൪ച്ചയ്ക്കുവേണ്ടി അക്ഷീണം പ്രയത്നിച്ച പി.സി.ചാക്കോ അദ്ധേഹത്തി൯െറ പുത്റനായ എ.സി.ചെറിയാ൯, പി.സി. തോമസ് എന്നീ അന്തരിച്ച മാനേജ൪മാരെയും ഇത്തരുണത്തില്‍ ‍ഞങ്ങള്‍ കൃതജ്ഞതാപുരസരം സ്മരിക്കുകയും അവരു‍ടെ നിത്യശാന്തിക്കായി പ്രാ൪ത്ഥിക്കുകയും ചെയ്യുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഗൈഡ്സ്.
  • സ്കൗട്ട്.
  • കൈരളി ക്ലബ്ബ്


ശസ്ത്ര‍ ക്ലബ്ബ്.ശാസ്ത്ര‍ മാഗസീന്‍ ‍‍‍നിര്‍മിഛുകോണ്ടിരിക്കുന്നു.

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • സാമൂഹൃ ശാസ്ത്രം
  • ഗണിത ക്ലബ്ബ്
  • സാഹിതൃ ക്ലബ്ബ്ചെരിച്ചുള്ള എഴുത്ത്

മാനേജ്മെന്റ്

ബിലീവേഴ്സ് ച൪ച്ച് മാനേജ്മെ൯െറി൯െറ കീഴില്‍ സുഗമമായി പ്രവ൪ത്തിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. ശ്രീ ഇ.ഐ.മത്തായി, ശ്രീ വി.എം.ജോണ്, ശ്രീ പി.വി.മാത്യു, ശ്രീ മറിയാമ്മ ചെറിയാ൯, ശ്രീ ആച്ചിയാമ്മ വ൪ഗീസ്.

1938- വിവരം ലഭ്യമല്ല
(വിവരം ലഭ്യമല്ല)
1923 - 29
1929 - 41
1941 - 42
1942 - 51
1951 - 55
1955- 58
1958 - 61
1961 - 72 ശ്രീ.ഇ.ഐ.മത്തായി
1972 - 83

ശ്രീ|ഇ.ഐ.മത്തായി

1983 - 87 ശ്രീ ഇ.ഐ.മത്തായി.
1987 - 88 ശ്രീ.വി.എം.ജോണ്.
1989 - 90

ശ്രീ വി.എം.ജോണ്

1990 - 92

ശ്രീ|വി.​എം.ജോണ്.

1992-01 ശ്രീപി.വി.മാത്യു.
2001 - 02MAR

ശ്രീമതി |Iമറിയാമ്മ ചെറിയാ൯.

2002- 04

ശ്രീമതി.|ആച്ചിയാമ്മ വ൪ഗീസ്.

2004- 05 ആച്ചിയാമ്മ വ൪ഗീസ്.
2008 - ശ്രീമതി.

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍'

വഴികാട്ടി

{{#multimaps:9.2007921,76.8701136| zoom=15}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

{|കോന്നി എലിയറയ്ക്കല്‍ ജംഗ്ഷനില്‍ നിന്നും ഇടത്തോട്ട് 5 കിലോമീററ൪ യാത്ര ചെയ്താല്‍ പ്രക്രതി സുന്ദരമായ ഊട്ടുപാറ സ്കുകൂളിലെത്താം .

|}