സംവാദം:എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ്. കൊട്ടുവള്ളിക്കാട്/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
20:22, 15 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25056hmyshss (സംവാദം | സംഭാവനകൾ) (add more)

വിദ്യാര്‍ത്ഥികളില്‍ ഐസിടി ആഭിമുഖ്യം വര്‍ദ്ധിപ്പിക്കുവാനും ഐസിടി നൈപുണികള്‍ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ്.കൊട്ടൂവള്ളിക്കാട് കുട്ടിക്കൂട്ടം യൂണിറ്റ് നിലവില്‍വന്നു. 2017 മാര്‍ച്ച് പത്താം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂള്‍ ഐ.ടി. ലാബില്‍ ചേര്‍ന്നു. സ്കൂള്‍ ഐടി കോര്‍ഡിനേറ്ററായ ശ്രീ​​മതി ബിന്ദൂ ടീച്ചര്‍ കുട്ടിക്കൂട്ടം പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു. 31 അംഗങ്ങളാണ് ഞങ്ങളുടെ സ്കൂള്‍ കൂട്ടിക്കൂട്ടത്തിലുള്ളത്. കുമാരി ​അന്ന മരി‍യ ആണ് സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍.

കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായ ദ്വിദിന പരിശീലന പരിപാടി 08-07-2017 , 09-07-2017 തിയ്യതികിളില്‍ നടന്നു‌‌.‌‌‌‌‌‌‌

കുട്ടിക്കൂട്ടം അംഗങ്ങള്‍ 2017-18

  1. ആയുഷ് കൃഷ്ണ എസ്
  2. അജയ് എം‍ ഡി
  3. ഹെല്‍ന കെ റ്റി
  4. സേ്നഹ ബി ആര്‍
  5. അന്ന മരിയ
  6. ആവണി ദാസ്
  7. ആഷിക്ക് ബിനു
  8. അനന്തുകൃഷ്ണന്‍ കെ.വി
  9. അഭിജിത്ത് എം.എച്ച്
  10. ആദിത്ത് എം. എച്ച്
  11. ആദര്‍ശ് എം. ജി
  12. ശ്രാവണ്‍ സി. എസ്
  13. അഭിനവ് ആര്‍
  14. പാര്‍ത്ഥീവ് ബാല എസ്
  15. ശ്രീഹരി ശ്രീസന്‍
  16. നന്ദകൃഷ്ണ കെ എം
  17. ആരോണ്‍ ബി സാബ്രിക്കല്‍
  18. ആസാദ് സുന്ദര്‍ദേവ്
  19. ആരതി എം എസ്
  20. എമിന്‍ പോള്‍