ഉള്ളടക്കത്തിലേക്ക് പോവുക

മേരിഗിരി സി എം ഐ പബ്ലിക് സ്കൂൾ, കൂത്താട്ടുകുളം

Schoolwiki സംരംഭത്തിൽ നിന്ന്
18:47, 12 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aby John Vannilam (സംവാദം | സംഭാവനകൾ)
മേരിഗിരി സി എം ഐ പബ്ലിക് സ്കൂൾ, കൂത്താട്ടുകുളം
[[Image:‎|center|320px|സ്കൂള്‍ ചിത്രം/മുദ്ര]]
ആദര്‍ശവാക്യം പഠിയ്ക്കുക, സ്നേഹിയ്ക്കുക, നയിയ്ക്കുക
(Learn, Love, Lead)
സ്ഥാപിതവര്‍‍ഷം 1994
സ്കൂള്‍ സ്ഥാപകന്‍ സി എം ഐ സെന്റ് ജോസഫ്
പ്രവിശ്യയിലെ അംഗങ്ങള്‍
സ്കൂള്‍ കോഡ്
സ്ഥലം കൂത്താട്ടുകുളം
സ്കൂള്‍ വിലാസം കൂത്താട്ടുകുളം പി.ഒ
എറണാകുളം ജില്ല
പിന്‍ കോഡ് 686662
സ്കൂള്‍ ഫോണ്‍ 0485 -2252079
സ്കൂള്‍ ഈമെയില്‍ principal@marygiri.org
വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴ
ഉപ ജില്ല കൂത്താട്ടുകുളം
റവന്യൂ ജില്ല എറണാകുളം
നടത്തിപ്പു് വിഭാഗം അണ്‍ എയ്ഡഡ്
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങള്‍ കിന്റര്‍ ഗാര്‍‍ട്ടെന്‍
സീനിയര്‍ സെക്കന്ററി സ്കൂള്‍
മാധ്യമം ഇങ്ഗ്ലീഷ് ‌
ആണ്‍ കുട്ടികളുടെ എണ്ണം 865
പെണ്‍ കുട്ടികളുടെ എണ്ണം 836
വിദ്യാര്‍ത്ഥികളുടെ എണ്ണം 1700
അദ്ധ്യാപകരുടെ എണ്ണം 65
പ്രിന്‍സിപ്പല്‍ ഫാ ജോസ്‍ അയ്ക്കരപ്പറമ്പില്‍ സിഎം ഐ
ഹെഡ്മാസ്റ്റർ
റ്റി റ്റി ഐ പ്രിന്‍സിപ്പല്‍ ഇല്ല
പി.റ്റി.എ. പ്രസിഡന്റ്
മാനേജ്‍‍മെന്റ് മേരിഗിരി സി എം ഐ മൊണാസ്ട്രി
ചെയര്‍മാന്‍ ഇല്ല
മാനേജര്‍ ഫാ. സിറിയക് പന്നിവേലില്‍
വെബ് സൈറ്റ് / ബ്ലോഗ് മേരിഗിരി ഡൊട് ഓര്‍ഗ്
പ്രസിദ്ധീകരണം ദി മേരിഗിരൈറ്റ് (ത്രൈ മാസിക) ‍
പ്രോജക്ടുകള്‍
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂള്‍ പത്രം സഹായം
12/ 12/ 2009 ന് Aby John Vannilam
ഈ താളില്‍ അവസാനമായി മാറ്റം വരുത്തി
.


കൂത്താട്ടുകുളത്തു് സിഎം ഐ വൈദീകര്‍‍ നടത്തിവരുന്ന അണ്‍ എയിഡഡ് സി ബി എസ് സി ഇങ്ഗ്ലീഷ് മാദ്ധ്യമസ്കൂളാണു് മേരിഗിരി സി എം ഐ പബ്ലിക് സ്കൂള്‍‍. കൂത്താട്ടുകുളം ടൗണിനോടുചേര്‍ന്നു് എം സി റോഡരുകില്‍ മുട്ടനോലില്‍ മലയുടെ കിഴക്കേ ചെരുവില്‍ മേരിഗിരി ആശ്രമത്തിന്റെയും ദേവാലയത്തിന്റെയും സമീപത്താണു് സ്കൂള്‍ സ്ഥിതിചെയ്യുന്നതു്.

ചരിത്രം

കാര്‍മെലൈറ്റ്സ് ഓഫ് ഇമ്മാക്യുലേറ്റ് - സിഎം ഐ (Carmelites of Mary Immaculate - CMI) എന്ന റോമന്‍ കത്തോലിക്കാ സന്യാസിവിഭാഗത്തിന്റെ സെന്റ് ജോസഫ് പ്രവിശ്യയിലെ അംഗങ്ങള്‍ 1994-ല്‍ ആരംഭിച്ചതാണു് മേരിഗിരി പബ്ലിക് സ്കൂള്‍ . 1955 ലാണു് സി എം ഐ സന്യാസിവിഭാഗം മേരിഗിരി ആശ്രമവും ദേവാലയവും ഇവിടെ സ്ഥാപിച്ചതു്.

നടത്തിപ്പു്

ഫാ. സിറിയക് പന്നിവേലിലാണു് ഇപ്പോള്‍ ലോക്കല്‍ മാനേജര്‍‍. 19 ആം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വാഴ്ത്തപ്പെട്ട ചാവറ കുറിയാക്കോസ് ഏലിയാസ് അച്ചന്‍ (1805 - 1871) സ്ഥാപിച്ച സിഎം ഐ സന്യാസിവിഭാഗത്തിന്റെ കീഴില്‍ ഇന്ത്യയിലാകെ 201 സ്കൂളുകള്‍, 16 ബിരുദ കലാലയങ്ങള്‍, 9 സാങ്കേതിക-വിദ്യാഭ്യാസസ്ഥാപനങ്ങള്‍, എഞ്ചിനിയറിങ് കോളെജും മെഡിക്കല്‍ കോളെജും ഒന്നു വീതവും ഉള്ളതിനാല്‍ പൊതുമാനേജര്‍ വേറെയുണ്ടു്.


കിന്റര്‍ ഗാര്‍‍ട്ടെന്‍, സീനിയര്‍ സെക്കന്ററി വിഭാഗങ്ങളില്‍, എല്‍ കെ ജി മുതല്‍ 12 വരെയുള്ള ക്ലാസുകളിലായി ആണ്‍‍കുട്ടികളും പെണ്‍‍കുട്ടികളുമടക്കം മേരിഗിരി സി എം ഐ പബ്ലിക് സ്കൂളില്‍ 1700 വിദ്യാര്‍ത്ഥികളാണുള്ളതു്.

ഫാ ജോസ്‍ അയ്ക്കരപ്പറമ്പില്‍ സിഎം ഐ ആണു് പ്രിന്‍സിപ്പാള്‍ .

പത്രിക: ദി മേരിഗിരൈറ്റ് (ദ്വിഭാഷാത്രൈ മാസിക)

വെബ് സൈറ്റ് : http://www.marygiri.org/

പശ്ചാത്തല സൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

നേട്ടങ്ങള്‍

വഴികാട്ടി

<googlemap version="0.9" lat="9.868471" lon="76.595843" zoom="16" width="350" height="350" selector="no" controls="none"> 9.868471,76.595843, മേരിഗിരി സിഎം ഐ പബ്ലിക് സ്കൂള്‍, കൂത്താട്ടുകുളം </googlemap>മേരിഗിരി സിഎം ഐ പബ്ലിക് സ്കൂള്‍‍
കൂത്താട്ടുകുളം

വര്‍ഗ്ഗം: സ്കൂള്‍