സഹായം Reading Problems? Click here


മേരിഗിരി സി എം ഐ പബ്ലിക് സ്കൂൾ, കൂത്താട്ടുകുളം

Schoolwiki സംരംഭത്തിൽ നിന്ന്
മേരിഗിരി സി എം ഐ പബ്ലിക് സ്കൂൾ, കൂത്താട്ടുകുളം
[[Image:{{{സ്കൂള്‍ ചിത്രം/മുദ്ര}}}|center|320px|സ്കൂള്‍ ചിത്രം/മുദ്ര]]
ആദര്‍ശവാക്യം {{{ആദര്‍ശവാക്യം}}}
സ്ഥാപിതവര്‍‍ഷം {{{സ്ഥാപിതവര്‍‍ഷം}}}
സ്കൂള്‍ സ്ഥാപകന്‍ {{{സ്കൂള്‍ സ്ഥാപകന്‍}}}
സ്കൂള്‍ കോഡ് {{{സ്കൂള്‍ കോഡ്}}}
സ്ഥലം കൂത്താട്ടുകുളം
സ്കൂള്‍ വിലാസം {{{സ്കൂള്‍ വിലാസം}}}
പിന്‍ കോഡ് {{{പിന്‍ കോഡ്}}}
സ്കൂള്‍ ഫോണ്‍ {{{സ്കൂള്‍ ഫോണ്‍}}}
സ്കൂള്‍ ഈമെയില്‍ {{{സ്കൂള്‍ ഈമെയില്‍}}}
വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴ
ഉപ ജില്ല കൂത്താട്ടുകുളം
റവന്യൂ ജില്ല എറണാകുളം
നടത്തിപ്പു് വിഭാഗം അൺ എയ്ഡഡ്
സ്കൂള്‍ വിഭാഗം {{{സ്കൂള്‍ വിഭാഗം}}}
പഠന വിഭാഗങ്ങള്‍ {{{പഠന വിഭാഗങ്ങള്‍1}}}
{{{പഠന വിഭാഗങ്ങള്‍2}}}
{{{പഠന വിഭാഗങ്ങള്‍3}}}
മാധ്യമം ഇങ്ഗ്ലീഷ് ‌
ആണ്‍ കുട്ടികളുടെ എണ്ണം 865
പെണ്‍ കുട്ടികളുടെ എണ്ണം 836
വിദ്യാര്‍ത്ഥികളുടെ എണ്ണം {{{വിദ്യാര്‍ത്ഥികളുടെ എണ്ണം}}}
അദ്ധ്യാപകരുടെ എണ്ണം 65
പ്രിന്‍സിപ്പല്‍ {{{പ്രിന്‍സിപ്പല്‍}}}
ഹെഡ്മാസ്റ്റർ
റ്റി റ്റി ഐ പ്രിന്‍സിപ്പല്‍ {{{റ്റി റ്റി ഐ പ്രിന്‍സിപ്പല്‍}}}
പി.റ്റി.എ. പ്രസിഡന്റ്
മാനേജ്‍‍മെന്റ് മേരിഗിരി സി എം ഐ
മൊണാസ്ട്രി
ചെയര്‍മാന്‍ {{{ചെയര്‍മാന്‍}}}
മാനേജര്‍ {{{മാനേജര്‍}}}
വെബ് സൈറ്റ് / ബ്ലോഗ് മേരിഗിരി ഡൊട് ഓർഗ്
പ്രസിദ്ധീകരണം ദ മേരിഗിരൈറ്റ് (ത്രൈ മാസിക) ‍
പ്രോജക്ടുകള്‍
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂള്‍ പത്രം സഹായം
26/ 09/ 2017 ന് Visbot
ഈ താളില്‍ അവസാനമായി മാറ്റം വരുത്തി
.


കൂത്താട്ടുകുളത്തു് സിഎം ഐ വൈദീകർ‍ നടത്തിവരുന്ന അൺ എയിഡഡ് സി ബി എസ് സി ഇങ്ഗ്ലീഷ് മാദ്ധ്യമസ്കൂളാണു് മേരിഗിരി സി എം ഐ പബ്ലിക് സ്കൂൾ‍. കൂത്താട്ടുകുളം ടൗണിനോടുചേർന്നു് എം സി റോഡരുകിൽ മുട്ടനോലിൽ മലയുടെ കിഴക്കേ ചെരുവിൽ മേരിഗിരി ആശ്രമത്തിന്റെയും ദേവാലയത്തിന്റെയും സമീപത്താണു് സ്കൂൾ സ്ഥിതിചെയ്യുന്നതു്.

ചരിത്രം

കാർമെലൈറ്റ്സ് ഓഫ് ഇമ്മാക്യുലേറ്റ് - സിഎം ഐ (Carmelites of Mary Immaculate - CMI) എന്ന റോമൻ കത്തോലിക്കാ സന്യാസിവിഭാഗത്തിന്റെ സെന്റ് ജോസഫ് പ്രവിശ്യയിലെ അംഗങ്ങൾ 1994-ൽ ആരംഭിച്ചതാണു് മേരിഗിരി പബ്ലിക് സ്കൂൾ . 1955 ലാണു് സി എം ഐ സന്യാസിവിഭാഗം മേരിഗിരി ആശ്രമവും ദേവാലയവും ഇവിടെ സ്ഥാപിച്ചതു്.

നടത്തിപ്പു്

ഫാ. സിറിയക് പന്നിവേലിലാണു് ഇപ്പോൾ ലോക്കൽ മാനേജർ‍. 19 ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വാഴ്ത്തപ്പെട്ട ചാവറ കുറിയാക്കോസ് ഏലിയാസ് അച്ചൻ (1805 - 1871) സ്ഥാപിച്ച സിഎം ഐ സന്യാസിവിഭാഗത്തിന്റെ കീഴിൽ ഇന്ത്യയിലാകെ 201 സ്കൂളുകൾ, 16 ബിരുദ കലാലയങ്ങൾ, 9 സാങ്കേതിക-വിദ്യാഭ്യാസസ്ഥാപനങ്ങൾ, എഞ്ചിനിയറിങ് കോളെജും മെഡിക്കൽ കോളെജും ഒന്നു വീതവും ഉള്ളതിനാൽ പൊതുമാനേജർ വേറെയുണ്ടു്.


കിന്റർ ഗാർ‍ട്ടെൻ, സീനിയർ സെക്കന്ററി വിഭാഗങ്ങളിൽ, എൽ കെ ജി മുതൽ 12 വരെയുള്ള ക്ലാസുകളിലായി ആൺ‍കുട്ടികളും പെൺ‍കുട്ടികളുമടക്കം മേരിഗിരി സി എം ഐ പബ്ലിക് സ്കൂളിൽ 1700 വിദ്യാർത്ഥികളാണുള്ളതു്.

ഫാ ജോസ്‍ അയ്ക്കരപ്പറമ്പിൽ സിഎം ഐ ആണു് പ്രിൻസിപ്പാൾ .

പത്രിക: ദി മേരിഗിരൈറ്റ് (ദ്വിഭാഷാത്രൈ മാസിക)

ആദർശവാക്യം: പഠിയ്ക്കുക, സ്നേഹിയ്ക്കുക, നയിയ്ക്കുക (Learn, Love, Lead).

വെബ് സൈറ്റ് : http://www.marygiri.org/

പശ്ചാത്തല സൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

നേട്ടങ്ങൾ

വഴികാട്ടി

<googlemap version="0.9" lat="9.868471" lon="76.595843" zoom="16" width="350" height="350" scale="yes" overview="yes" controls="large"> 9.868471, 76.595843, മേരിഗിരി സിഎം ഐ പബ്ലിക് സ്കൂൾ, കൂത്താട്ടുകുളം </googlemap>മേരിഗിരി സിഎം ഐ പബ്ലിക് സ്കൂൾ‍
കൂത്താട്ടുകുളം