എ.ബി.എച്ച്.എസ്. ഓമല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
14:22, 14 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38106 (സംവാദം | സംഭാവനകൾ)
എ.ബി.എച്ച്.എസ്. ഓമല്ലൂർ
വിലാസം
ഓമല്ലൂര്‍

പത്തനംതിട്ട ജില്ല
സ്ഥാപിതം09 - 10 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
14-07-201738106



ആര്യഭാരതി ഹൈ സ്കൂള്‍ 


പ്രകൃതി രമണീയമായ ഓമല്ലൂരിന്റെ ഹ്യദയഭാഗത്ത് ഒരു  തിലകക്കുറിയായി ആര്യഭാരതി ഹൈസ്കൂള്‍ പ്രശോഭിക്കുന്നു.കഴിഞ്ഞ ഏഴുപതിറ്റാണ്ടുകളായി നാടിനും 
നാട്ടുകാര്‍ക്കും വിജ്ഞാനത്തിന്റെ അമൃതധാര വര്‍ഷിച്ചുകൊണ്ട് ഈ സരസ്വതീക്ഷേത്രം നിലകൊള്ളുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

1936 ഒരു സംസ്കൃത സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.1963-ല്‍ എം. എസ്സ്. സി. മാനേജ്മെന്‍റ് വാങ്ങി. ഭൗതികസൗകര്യങ്ങള്‍ മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 22ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. . ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 22ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. . സയന്‍സ് ലാബും ലൈബ്രറിയും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു. കംന്പൂട്ടര്‍ ലാബിന്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

ഭൗതികസൗകര്യങ്ങള്‍

പ്രമാണം:18125-2.jpg
ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള സ്മാര്‍ട്ട് ക്ലാസ് റൂം,ഡിജിറ്റല്‍ ശബ്ദം, നൂറ് സീറ്റ്



റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്

മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍

മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)



  മുന്‍ സാരഥികള്‍  

   ഫാ.മാത്യ -1963-1970
   മാധവന്‍പില്ല-1970-1979
   അബ്രഹം.പി.ഇ-1979-1985
   ജൊര്‍ജ്. എ.-1985-1995
   ജൊണ്.എസ്-1995-2004
   ആലീസ് അബ്രഹം.-2004-2006
   ഫാ.രാജന്‍ നേദെയകലയില്‍. 2006-2009
   പൊന്നമ്മ. പി.വി.-2009-2010
   കോശി കൊച്ചു കോശി -2010-
  പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ 
1. ബിഷപ്. എബ്രഹാം മാര്‍.മിലിത്തിയോസ് 2. ഓമല്ലൂര്‍ ശങ്കരന്‍ 3. ക്യാപ്റ്റന്‍ രാജു.

വായനാമൂല
* 5 ദിനപ്പത്രങ്ങള്‍ പ്രതിദിനം വരുത്തുന്നു * അനുകാലികങ്ങള്‍ കുട്ടികളില്‍ നിന്നും അദ്ധ്യാപകരില്‍ നിന്നും ശേഖരിച്ച് ഉപയോഗപ്പെട്ത്തുന്നു * പത്ര വാര്‍ത്തയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ നല്‍കുന്നു

ക്ല-ബ്ബ് പ്രവര്‍ത്തനങ്ങള്‍

ആഴ്ചയില്‍ ഒരു ദിവസം ഓരോ വിഷയക്കാരും 10 ചോദ്യങ്ങള്‍ എഴുതി പ്രദര്‍ശിപ്പിക്കുന്നു.നാലാമത്തെ ആഴ്ച ഈ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി ക്വിസ് മത്സരം നടത്തുന്നു

കൃഷി

പഠന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് യു.പി കുട്ടികള്‍ പച്ചക്കറി കൃഷി ചെയ്യുന്നുണ്ട് പയര്‍, ചീര, വഴുതന, അമര തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. headmaster Koshy Kochu Koshy Sir ന്‍റെ പ്രത്യേക പ്രോത്സാഹനവും കൃഷിക്ക് കിട്ടുന്നുണ്

മാനേജ്മെന്റ് & സ്റ്റാഫ്

Trivandrum Arche diocesis വിദ്യാലയത്തിന്റെ ഭരണംനടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ.Thomas Puvannalilമാനേജറായും പ്രവര്‍ത്തിക്കുന്നു

സംഭാവനകള്‍

SITC-MERIN BABY
< imgsrc="Image0090.jpg">

== സ്ക്കുള്‍ ദിനാഘോഷം ==photo2.jpg

വഴികാട്ടി

{{#multimaps:9.2485773,76.7377851| zoom=15}}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ pathanamthitta district headquaters ല് നിന്നു 5km അകലെ north- south-direction ല്colege road- omallor-marcket juntion

==

തലക്കെട്ടിനുള്ള വാചകം ഇവിടെ ചേർക്കുക

തലക്കെട്ടിനുള്ള വാചകം ഇവിടെ ചേർക്കുകചരിച്ചുള്ള എഴുത്ത്

==
"https://schoolwiki.in/index.php?title=എ.ബി.എച്ച്.എസ്._ഓമല്ലൂർ&oldid=369921" എന്ന താളിൽനിന്ന് ശേഖരിച്ചത്