ഗവ.എച്ച്.എസ്.എസ് & വി.എച്ച്.എസ്.എസ്. കലഞ്ഞൂർ

Schoolwiki സംരംഭത്തിൽ നിന്ന്
ഗവ.എച്ച്.എസ്.എസ് & വി.എച്ച്.എസ്.എസ്. കലഞ്ഞൂർ
വിലാസം
കല‌ഞ്ഞൂര്‍

പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
14-07-201738021




ചരിത്രം

       1914ല്‍ സ്കൂള്‍ ആരംഭിച്ചു. 1951ല്‍ അപ്ഗ്രേഡ് ചെയ്തു. 1997ല്‍ ഹയര്‍ സെക്കന്ററിയും 2000ല്‍ VHSS ഉം ലഭിച്ചു.4 ഏക്കര്‍ സ്ഥലത്തായി വ്യാപിച്ചു കിടക്കുന്നു.പ്രദേശത്തെ വിവിധ മണലെഴുത്ത് കേന്ദ്രങ്ങളില്‍ നിന്നും വ്യവസ്ഥാപിത വിദ്യാലയമെന്ന ആശയത്തിന് 1914 ല്‍ തുടക്കം കുറിച്ചപ്പോള്‍ കലയുടെ ഉൗരിന് എന്നും അഭിമാനിക്കാന്‍ കഴിയുന്ന തരത്തില്‍ അറിവിന്‍റെ മണ്‍ചിരാതുകളില്‍ തിരിതെളിയുകയായിരുന്നു. 1917 ല്‍‌വെര്‍ണാക്കുലര്‍ മി‍ഡില്‍ സ്കൂളില്‍ നിന്നും ഏഴാം തരത്തിലേക്ക് ഉയര്‍ത്തപ്പെട്ടു. കല‍‍‌‌‌‍‍ഞ്ഞൂരിന്‍റെ സര്‍വതോന്‍മുഖമായ വികസനത്തിന് അടിസ്ഥാന ശില പാകിയ പ്ലാസ്ഥാനത്തു മഠത്തില്‍ നിന്നും നല്കിയ 2.5 ഏക്കറില്‍ അധ്വാനശീലരായ പൂര്‍വികരുടെ പ്രയത്നത്താല്‍ തടിത്തൂണുകളില്‍ കെട്ടിപ്പൊക്കിയ ഓലമേ‍ഞ്ഞ കൂരകളില്‍, ചാണകം മെഴുകിയ തറയില്‍ പ്രാഥമിക വിദ്യാലയത്തിനു തുടക്കമായി.
               
              1950ല്‍ പഞ്ചായത്തിലെ ആദ്യ  ഹൈസ്ക്കുളായി ഉയര്‍ത്തിയപ്പോള്‍ ഉദ്ഘാടനം നിര്‍വഹിച്ചത് അന്നത്തെ തിരു-കൊച്ചി മുഖ്യമന്ത്രിയായിരുന്ന ശ്രീ പറവൂര്‍ റ്റി. കെ. നാരായണപിളള അവര്‍കള്‍ ആയിരുന്നു. ഭരണ സൗകര്യത്തിനായി 1961 ല്‍ ഇവിടെ നിന്നും വേര്‍തിരിക്കപ്പെട്ട കലഞ്ഞൂര്‍ ഗവ. എല്‍. പി.എസ് ജില്ലയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ലോവര്‍ പ്രൈമറി സ്ക്കൂളാണ്.  എല്‍. ജി.ഇ സ്ക്കൂള്‍, ബി. ​എം. പി.​എം സ്ക്കൂള്‍, ​എച്ച്.ജി.വി.സ്ക്കൂള്‍, പി.എം. സ്കൂള്‍, എം.എം. സ്ക്കൂള്‍ ​​എന്നിവ നമ്മുടെ സ്ക്കൂളിന്‍റെ പൂര്‍വകാല നാമങ്ങളാണ്.

ഭൗതിക സാഹചര്യങ്ങള്‍

4 ഏക്കര്‍ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍, എന്നീ വിഭാഗങ്ങള്‍ക്ക് 10 കെട്ടിടങ്ങളിലായി 50 ക്ലാസ്സുമുറികള്‍, 3ഓഫീസുമുറികള്‍, 4 സ്റ്റാഫ്റൂമുകള്‍,2 ലൈബ്രറി റൂമുകള്‍,8 ലബോറട്ടറികള്‍, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികള്‍ക്കാവശ്യമായ പഠനസാമഗ്രികള്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നല്‍കുന്നു. ഹൈസ്ക്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. വിശാലമായ കളിസ്ഥലവും പ്രഗല്പഭരായ കായികപരിശീലകരും ഉണ്ട്. ഭിന്നശേ‍ഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക പരിശീലന കേന്ദ്രവും പ്രത്യേക അദ്ധ്യാപികയുടേയും , സ്പീച്ച് തെറാപ്പിസ്റ്റ്, കൗണ്‍സിലര്‍, ഹെല്‍ത്ത് നഴ്സ് എന്നിവരുടേയും സേവനം ലഭ്യമാണ്. ഒരു മികച്ച ഓഡിറ്റോറിയവും ഉണ്ട്. വിദ്യാര്‍ത്ഥികളുടെ യാത്രാസൗകര്യത്തിനായി വാഹനസൗകര്യവും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ക്ലബ് കണ്‍വീനര്‍ കുട്ടികളുടെ എണ്ണം
വിദ്യാരംഗം കലാ സാഹിത്യ വേദി ജമീല ബീവി എസ് എം 40
ശാസ്ത്ര ക്ലബ് ശ്രീജ 32
ഗണിത ക്ലബ് സിന്ദു എസ് നായര്‍ 42
ഐ.ടി ക്ലബ് ശ്രീവിദ്യ 30
ജാഗ്രത സമിതി സിനി എസ് 44
സ്പോര്‍ട്സ് ക്ലബ് സന്ധ്യ റാണി 25
നല്ല പാഠം ഫിലിപ്പ് ജോര്‍ജ്ജ് 50
സാമൂഹ്യ ശാസ്ത്ര ക്ലബ് റിജു എച്ച് വി 35
  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ജെ.ആര്‍.സി
  • അക്ഷരവെളിച്ചം
  • ജൈവപച്ചക്കറി കൃഷി

മുന്‍ സാരഥികള്‍

ആര്‍ മുരളീധരന്‍ ഉണ്ണിത്താന്‍ 1982-1985
പി പത്രോസ് 1989-1990
അന്നമ്മ തോമസ് 1990-1995
ഗൗതമി ജി 1995-1997
അബൂബക്കര്‍ എം കെ 1997-2001
മേരിക്കുട്ടി 2001-2003
ജലജ മണി 2003-2004
ആര്‍ സുരേന്ദ്രന്‍ നായര്‍ 2004-2006
രാമചന്ദ്രന്‍ വി കെ 2007-2008
നിര്‍മ്മല ജസ്റ്റിന്‍ 2007-2008
ഗോപാല കൃഷ്ണന്‍ നായര്‍ കെ എം 2007-2008
ഉഷാ കുമാരി ടി ‍ഡി 2009-2010
കെ രാജപ്പന്‍ 2010-2011
ഹലിമത്ത് ബീവി എ 2011-2013
രേണുക ഭായ് എം എസ് 2013-2015
സാലി ജോര്‍ജ്ജ് 2014
എന്‍ കുഞ്ഞാത്തു 2014-2015
എന്‍ ശാന്തകുമാരി 2015-2016
എ.അംബിക 2016




പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ മേഖല
ശ്രീ രാമരു പോറ്റി പ്ലാസ്ഥാനത്തു മഠം സ്കൂളിനു വേണ്ടി സ്ഥലം നല്‍കിയ മഹത് വ്യക്തി
ടി.ആര്‍ ശശിധരന്‍ ഗായകന്‍AIR
രാജപ്പന്‍ നായര്‍ പ്രിന്‍സിപ്പാള്‍,കേരളാ സര്‍വകലാശാല
ഡോ.എന്‍ കെ ശശിധരന്‍ പിള്ള റിസര്‍ച്ച് ഫെലോ,കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
ടി എ രാജശേഖരന്‍ നായര്‍ ജോയിന്റ് സെക്രട്ടറി സെക്ര
ടി ആര്‍ ചന്ദ്രശേഖരന്‍ സംഗീതഞ്ജന്‍
രാധാകൃഷ്ണന്‍ റിട്ട,.വി എച്ച് എസ് സി ഡയറക്ടര്‍
ആര്‍ സുരേന്ദ്രന്‍ നായര്‍ റിട്ട.എ ഇ ഒ
ജലജാമണി റിട്ട.എ ഇ ഔ
രാമചന്ദ്രന്‍ നായര്‍ റിട്ട എച്ച് എം

അറിയിപ്പുകള്‍

2016-17 ലെ നേട്ടങ്ങള്‍

സംസ്ഥാന സാമൂഹ്യ ശാസ്ത്ര മേള

സ്റ്റില്‍ മോ‍ഡല്‍ ഒന്നാം സ്ഥാനം


navaneeth.s

നവനീത്.എസ്


social science fair state level

അക്ഷയ് എ

ഐറ്റി മേള സംസ്ഥാന തലം

ഡിജിറ്റല്‍ പെയിന്റിങ് ഭാഗ്യ അനില്‍(സി ഗ്രേഡ്)

മലയാളം ടൈപ്പിങ് ഹന്ന മേരി ഫിലിപ്പ്(ബി ഗ്രേഡ്)

അക്ഷരമുറ്റം ക്വിസ് മത്സരം

ജില്ല തലം-യുപി ഒന്നാം സ്ഥാനം കൃഷ്ണേന്ദു, അതുല്‍ കാമ്പിയില്‍

എച്ച്എസ് രണ്ടാം സ്ഥാനം അമല്‍ കാമ്പിയില്‍., അഖില്‍ എ.നായര്‍​​

അക്ഷരമുറ്റം സംസ്ഥാനതലം

നാലാം സ്ഥാനം


അക്ഷരമുറ്റം സംസ്ഥാനതലം നാലാംസ്ഥാനം

അമല്‍ കാമ്പിയില്‍,



​​aksharamuttam quiz state level

അഖില്‍ .എ.നായര്‍

കോന്നി സബ്ജില്ലാ കലോത്സവം

എച്ച് എസ് വിഭാഗം ഓവറോള്‍ ചാമ്പ്യന്‍

യുപി- രണ്ടാം സ്ഥാനം.

സംസ്കൃതോത്സവം

യുപി വിഭാഗം ഓവറോള്‍ എച്ച് എസ് രണ്ടാം സ്ഥാനം

ഐറ്റി മേള

സബ്ജില്ലാ-ജില്ലാ തലം എച്ച് എസ് വിഭാഗം ഓവറോള്‍

.മാതൃഭൂമി -നന്മ ക്വിസ് മത്സരം,

എച്ച് എസ് വിഭാഗം ജില്ലാ തലം ഒന്നാം സ്ഥാനം അമല്‍ കാമ്പിയില്‍ രണ്ടാം സ്ഥാനം അഖില്‍ എസ്

വിദ്യാരംഗം കലാസാഹിത്യ വേദി

ജില്ലാ തല ശില്‍പശാല കവിതാലാപനം രണ്ടാം സ്ഥാനം - ഹന്ന മേരി ഫിലിപ്പ് കവിതാ രചന രണ്ടാം സ്ഥാനം-അഞ്ജന പി

എന്‍ സി സി

തല്‍ സൈനിക്ക് ക്യാമ്പ്-ന്യൂഡല്‍ഹി

‍രേഷ്മ അജീഷ്

മീര കൃഷ്ണ


റിപബ്ലിക് ദിന പരേഡ്-ന്യൂഡല്‍ഹി

വിഷ്ണു അശോക്

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം

സ്കൂള്‍ വാര്‍ഷികം

സ്കൂള്‍ വാര്‍ഷികം


പ്രമാണം:Na.gif2016 - 17 എസ് . എസ്. എല്‍ .സി ഫലം

  • പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ സ്കൂളുകളിലെ മികച്ച വിജയം
  • 185 പേര്‍ പരീക്ഷ എഴുതിയതില്‍ 184 പേര്‍ വിജയിച്ചു. (വിജയശതമാനം 99.5 % )


പ്രമാണം:Starx.jpeg== എല്ലാ വിഷയങ്ങള്‍ക്കും A+ നേടിയവര്‍ : 22 ==

  • സ്നേഹ ഷിജി ഷാജി
  • ആദിത്യന്‍. എസ്
  • നവനീത്. എസ്
  • മുഹമ്മദ് സുഹൈല്‍. എസ്
  • ഗോവിന്ദ്. പി
  • അര്‍ജുന്‍ എസ്. അച്ചു
  • അമല്‍ കാമ്പിയില്‍
  • അക്ഷയ്. എ
  • അഖില്‍ എ. നായര്‍
  • ആകാശ്. പി. അജീഷ്
  • സന്ധ്യ ചന്ദ്രന്‍
  • സിയാദ്. എം. പി
  • നേഹ. എസ്
  • മാളവിക. എസ്. ആര്‍
  • ഐറിന്‍ എല്‍സ മാത്യൂസ്
  • ഹന്ന മേരി ഫിലിപ്പ്
  • ഭാഗ്യ അനില്‍
  • അശ്വതി ഉല്ലാസ്
  • അഷ്ന നാസര്‍
  • ആര്‍ദ്ര. എസ്
  • അഞ്ജലി. ആര്‍
  • അഞ്ജലി പി. നായര്‍

9 A+ നേടിയവര്‍ : 6

  • ആദര്‍ശ്. എ
  • അഥിന്‍. എം
  • അഞ്ജന. പി
  • അഖില്‍ ബി. ജോണ്‍
  • ബ്രിജിന്‍. ബി
  • ദേവാനന്ദ്. ഡി

2017 - 18 ലെ സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍

ഹൈടെക് വിദ്യാലയ പ്രൗഢിയിലേക്ക് കലഞ്ഞുരിലെ വിദ്യാലയവും

സ്കൂള്‍ പ്രവേശനോത്സവം

  • സ്കൂള്‍ അസംബ്ളി
  • നവാഗതര്‍ക്ക് വരവേല്‍പ്പ്
  • സൗജന്യ യൂണിഫോം വിതരണം
  • പുസ്തക വിതരണം

പരിസ്ഥിതി ദിനാഘോഷം

  • വൃക്ഷത്തൈ വിതരണം
  • സ്കൂള്‍ വളപ്പില്‍ വൃക്ഷത്തൈ നടല്‍

വായനാദിനം

കടമ്മനിട്ട വാസുദേവന്‍ നായര്‍ , യുവകവി ഗണപൂജാരി എന്നിവരുടെ നേതൃത്വത്തില്‍ വായനാവാരാചരണത്തിന്റെ ഉദ്ഘാടനം നടത്തി. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പുസ്തകോത്സവവും സ്കൂളില്‍

വഴികാട്ടി

{{#multimaps: 9.122949, 76.851401 | width=800px | zoom=16 }}