പേട്ട ഗവൺമെന്റ് എച്ച്.എസ്.കാഞ്ഞിരപ്പള്ളി/സോഷ്യൽ സയൻസ് ക്ലബ്ബ്-17

19:18, 12 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32032 (സംവാദം | സംഭാവനകൾ) (ഉള്ളടക്കം ചേര്‍ത്തു)

സ്കൂള്‍ സോഷ്യല്‍ സയന്‍സ്‌‌‌ക്ലബിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ11-ന് ജനസംഖ്യാദിനം ആചരിച്ചു.ജനസംഖ്യാവളര്‍ച്ച രാജ്യത്തിനു നല്ലതോ ചീത്തയോ എന്ന വിഷയത്തില്‍നടന്ന സെമിനാറില്‍ ആതിര അനില്‍ മോ‍ഡറേറ്ററായിരുന്നു.സഫാന്‍,നബീസത്ത്,സഹീര്‍,അന്‍സിയ എന്നിവര്‍ സംബന്ധിച്ചു