പേട്ട ഗവൺമെന്റ് എച്ച്.എസ്.കാഞ്ഞിരപ്പള്ളി/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ സോഷ്യൽ സയൻസ്‌‌‌ക്ലബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ11-ന് ജനസംഖ്യാദിനം ആചരിച്ചു.ജനസംഖ്യാവളർച്ച രാജ്യത്തിനു നല്ലതോ ചീത്തയോ എന്ന വിഷയത്തിൽനടന്ന സെമിനാറിൽ ആതിര അനിൽ മോ‍ഡറേറ്ററായിരുന്നു.സഫാൻ,നബീസത്ത്,സഹീർ,അൻസിയ എന്നിവർ സംബന്ധിച്ചു