ഗവ.വി.എച്ച്.എസ്.എസ് കൂടൽ

Schoolwiki സംരംഭത്തിൽ നിന്ന്
09:44, 11 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Murinjakal (സംവാദം | സംഭാവനകൾ)
ഗവ.വി.എച്ച്.എസ്.എസ് കൂടൽ
വിലാസം
കൂടല്‍

പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-07-2017Murinjakal



പത്തനംതിട്ട ജില്ലയിലെ മലയോര മേഘലയായ കൂടലില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗവനണ്മെന്റ് വിദ്യാലയമാണ് '‍ ഗവനണ്മെന്റ് വൊക്കേഷണല്‍ ‍ഹയര്‍ സെക്കണ്ടറി സ്കൂള്‍ കൂടല്‍. 'കൂടല്‍ സ്കൂള്‍' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1918-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പതനംതിട്ട ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1918 ജൂണിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1918 ല്‍ എല്‍. പി. എസ്., 1964 സെക്കന്ററി., 1987 ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി എന്നീ നിലകളിലേക്ക് ഈ വിദ്യാലയം ഉയര്‍ത്തപ്പെട്ടു മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിക്ക് 4 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എസ്. പി. സി
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

2005 - 10 പൊന്നമ്മ ടീച്ചര്‍
2010-13 പി. എസ് രമാദേവി കുഞ്ഞമ്മ
2013 - മുതല്‍ സുമ ഡി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഗുരു നിത്യ ചൈതന്യ യതി

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ഗവ.വി.എച്ച്.എസ്.എസ്_കൂടൽ&oldid=368338" എന്ന താളിൽനിന്ന് ശേഖരിച്ചത്