ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
19:48, 8 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44021 (സംവാദം | സംഭാവനകൾ)
ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ
വിലാസം
കുളത്തൂര്‍

തിരൂവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരൂവനന്തപുരം
വിദ്യാഭ്യാസ ജില്ല െനയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
08-07-201744021



തിരുവനന്തപുരം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ധാരാളം കുട്ടികള്‍ പഠിക്കുന്ന സ്കൂളാണിത്.

ചരിത്രം

പെട്ടികടകള്‍,ബേക്കറികള്‍,ബാങ്കുകള്‍,സ്കൂളുകള്‍,ആരാധനാലയങ്ങള്‍ എല്ലാമുണ്ട്. നെറിയും നെറികേടും, പഠിപ്പും പഠിപ്പുകേടും, മറ്റെങ്ങും പോലെ ഇവിടെയും സുലഭം. മത്സ്യം, മാംസം, പച്ചക്കറി, നാളികേരം ഇവയ്ക്ക് പ്രചാരമുണ്ട്. ധാരാളിത്തം പോലെയോ, അതിലേറയോ പട്ടിണിയുമുണ്ട്. സ്വദേശികളുടെ മദ്ധ്യേ വിരുന്നു വരുന്ന വിദേശികളും അവരുടെ ഭാഷയും സംസ്കാരവും സ്വദേശികളെ സ്വാധീനിക്കുന്നു. ലോകമെമ്പാടുമുള്ള ആചാരാനുഷ്ടാനങ്ങള്‍, വിശ്വാസങ്ങള്‍, ഇമ്പങ്ങള്‍ എല്ലാം ഇവിടെയും സുലഭം.

സ്ഥാപനം പൊതുവീക്ഷണത്തില്‍

ക്ലബ്ബ് പ്രവര്ത്തനങ്ങളിലും കലാ സാഹിത്യ പ്രവര്‍ത്തനങ്ങളിലും ഈ സ്കൂളിലെ കുട്ടികള് മികച്ച പ്രകടനങ്ങള്‍ കാഴ്ച വച്ചു വരുന്നു. കഴിഞ്ഞ എട്ടു വര്ഷങ്ങളായി സബ് ജില്ലാ തലത്തില്‍ ഓവര് ഓള്‍ ചാംപ്യന്‍ഷിപ്പ് ഹൈസ്കൂള്‍ തലത്തില് നേടികൊണ്ടിരിക്കുന്നു. ഈ വര്ഷം മുതല്‍ യു.പി തലത്തിലും ചാംപ്യന്‍ഷിപ് നേടാനായിട്ടുണ്ട്.ജില്ലാതലത്തിലും സംസ്ഥാനതലത്തിലും മത്സരിച്ചു വിജയി ച്ചുവരുന്നു.

ഭൗതികസൗകര്യങ്ങള്‍

അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ക്ലബ്ബ് പ്രവര്ത്തനങ്ങളിലും കലാ സാഹിത്യ പ്രവര്‍ത്തനങ്ങളിലും ഈ സ്കൂളിലെ കുട്ടികള് മികച്ച പ്രകടനങ്ങള്‍ കാഴ്ച വച്ചു വരുന്നു. കഴിഞ്ഞ എട്ടു വര്ഷങ്ങളായി സബ് ജില്ലാ തലത്തില്‍ ഓവര് ഓള്‍ ചാംപ്യന്‍ഷിപ്പ് ഹൈസ്കൂള്‍ തലത്തില് നേടികൊണ്ടിരിക്കുന്നു. ഈ വര്ഷം മുതല്‍ യു.പി തലത്തിലും ചാംപ്യന്‍ഷിപ് നേടാനായിട്ടുണ്ട്.ജില്ലാതലത്തിലും സംസ്ഥാനതലത്തിലും മത്സരിച്ചു വിജയി ച്ചുവരുന്നു. സോഷ്യല് സയന്സ് ക്ലബ് ഹെത്ത് ക്ലബ് എന്നിവയുടെ നേത്രത്വത്തില് നേത്ര ചികിത്സാ ക്യാംപ് നെയ്യാറ്റിന്കര നിംസ് ആശുപത്രിയുടെ സഹകരണത്തോടുകൂടിയും ദന്തല് ചികിത്സാ ക്യംപ് നെയ്യാറ്റിന്‍കര സ്നേഹദീപം ആശുപത്രിയുടെ സഹകരണ ത്തോടെയും കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തുന്നതിനു സാധിച്ചിട്ടുണ്ട്. ബാന്റ് ട്രൂപ്പില്‍ അംഗങ്ങളായിരുന്ന കുട്ടികള്‍ തങ്ങള്‍ അഭ്യസിച്ച വിദ്യകള് ജീവിതത്തില് ഒരു വരുമാനമാക്കിയവരും ധാരാളമുണ്ട്.

സ്ക്കൂള്‍ പി.ടി.എ

ഇതൊരു ഗവണ്‍മെന്റ് സ്കൂള്‍ ആണെങ്കിലും നെയ്യാറ്റിന്കര താലൂക്കിലെ ഗ്രാമപ്രദേശത്തു സ്ഥിതിചെയ്യുന്ന സ്തൂളുകളില്‍ പാഠ്യ പാഠ്യേതര പ്രവര്ത്തനങ്ങളില്‍ മികവു പുലര്ത്തുന്ന ഒരു സ്കൂളാക്കി മാറ്റിയെടുക്കുന്നതിന് ശ്രമിച്ച മുന് പ്രധാന അദ്ധ്യാപകരെ സ്നേഹ പൂര്വ്വം സ്മരിക്കേണ്ടിയിരിക്കുന്നു.

അധ്യാപകസമിതി


പ്രിന്‍സിപ്പല്‍(HSE):- രഘു. വി.കെ
പ്രിന്‍സിപ്പല്‍(VHSE):- ബാലമുരളീകൃഷ്ണ. കെ.എം
പ്രധാന അധ്യാപിക:- സുജയകുമാരി. പി.എസ്
സ്റ്റാഫ് സെക്രട്ടറി :- മോഹനചന്ദ്രന്‍. എസ്

യു.പി. വിഭാഗം
1. മോഹനചന്ദ്രന്‍. എസ്
2. സുദര്‍ശനന്‍ നായര്‍. കെ
3. സുബ്രഹ്മണ്യന്‍. കെ
4. ജോണ്‍ സേവ്യര്‍. റ്റി
5. അനില്‍ കുമാര്‍. വി.ആര്‍
6. പ്രഭകുമാരി. സി
7. ഷീല. വി.കെ
8. ശ്രീരേഖ. ആര്‍.എസ്
9. ജയശ്രീ. ആര്‍.എല്‍
10. അജി. പി.ആര്‍
11. മഹേശ്വരി. റ്റി.ആര്‍
12. രമണി. ഇ.എസ്
13. ഉഷ. എസ്
14. സുധ. റ്റി
15. ലത. എ
16. ശ്രീകല. റ്റി
17. സനീറബീബി

ഹൈസ്ക്കൂള്‍ വിഭാഗം
ഗണിതശാസ്ത്ര വിഭാഗം :-
1. സന്തോഷ് കുമാര്‍. പി.കെ
2. ജയ്സിംഗ് ജോസ്. ആര്‍
3. വിജയരാജ്. പി
4. മേരി സിറാഫിന്‍. പി.എസ്
5. പ്രീത
ഭൗതികശാസ്ത്ര വിഭാഗം :-
1. പത്മകുമാരി. സി
2. ഷേഖ ഷൈന്‍. ബി.ആര്‍
3. ദീപ. എല്‍
4. പ്രഭ. കെ
ജീവശാസ്ത്ര വിഭാഗം :-
1. രാജമേബല്‍. എല്‍
2. ദീപ്തി. കെ.ജെ
3. ശ്രീജ കുമാരി. റ്റി
സാമൂഹ്യശാസ്ത്ര വിഭാഗം :-
1. രാജം. റ്റി
2. ശഹുഫുന്നിസ. എ
3. ഷീജറാണി
4. പ്രേംസാഗർ
ഇംഗ്ലീഷ് വിഭാഗം :-
1. ലിസ്സി. എ
2. അനിത. എസ്
3. അജിത. ആര്‍.സി
4. മിനിമോള്‍. പി.ബി
5. അജിത കമല്‍. ബി
മലയാള വിഭാഗം :-
1. ഷൈജു. എസ്.എസ്
2. സാബു. എസ്
3. ചിത്ര. വി.വി
4. ലിജികുമാരി. സി
5. ജലജപുഷ്പം. എ
ഹിന്ദി വിഭാഗം :-
1. റോസ് ബീന. സി
2. പ്രഭ. പി
3. പത്മകുമാര്‍. പി.കെ

ഹയര്‍ സെക്കന്ററി വിഭാഗം
1. ജോസ് കുട്ടി. ഡി
2. അനില. എസ്
3. ബിന്ദു കമലന്‍
4. ബിന്ദു വി. മണി
5. ജിഷ കെ. നായര്‍
6. നിത്യ പ്രസന്നകുമാര്‍
7. പവിത്ര. പി.വി
8. പ്രിമില ഗ്രേസിന്‍. എം
9. പ്രിയദര്‍ശിനി. എസ്.എസ്
10. സതീദേവി. എസ്
11. സുകുമാരന്‍. റ്റി
12. ആശ സരോജ്. ആര്‍.എസ്
13. ചന്ദ്രന്‍. ജി
14. നിര്‍മ്മല ജോര്‍ജ്ജ്. വി
15. പ്രദീപ്. എസ്
16. സിന്ധു. എം.എസ്
17. സുജ വി. നായര്‍
18. ശുഭ. എം.എസ്

വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗം
1. ജേക്കബ് ജോണ്‍സ്
2. മഞ്ജുഷ. എ.ആര്‍
3. വിജയശ്രീ. വി
4. സുജ. ജെ
5. ഷിംന. എം
6. രശ്മി. ആര്‍
7. സിന്ധു. എസ്.ആര്‍
8. ഡോളി. റ്റി.എല്‍
9. ബിന്ദുലേഖ. എസ്.എം
10. സാബു. വി.വി
11. സന്ധ്യ. കെ.ജി

കായിക വിദ്യാഭ്യാസം  :- രജനി പി. ദാസ്
ഐ.ഇ.ഡി റിസോഴ്സ് റ്റീച്ചര്‍  :- ലത.എം
സ്ക്കൂള്‍ കൗണ്‍സിലര്‍  :- ഗോപിക എസ്. പ്രസാദ്
സ്ക്കൂള്‍ ഹെല്‍ത്ത് നഴ്സ്  :- സുമിത
സ്ക്കൂള്‍ ലൈബ്രേറിയന്‍  :- വിജി. റ്റി.എല്‍


ഓഫീസ് ജീവനക്കാര്‍
1. കാര്‍ത്തികേയന്‍. പി
2. അഭിലാഷ്.സി.പി
3. മേബല്‍ സ്റ്റെല്ല. വി
4. പരിതോഷ്. ബി.എസ്
5. പ്രതിഭ. എസ്
6. മധു. പി
7. ഭരതന്‍. വി

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
ജോര്‍ജ് ബഞ്ചമിന്‍ (1974-76) | ആര്‍. മോഹന്‍ (1976-78) | എന്‍.കെ. രാഘവന്‍ (1978-79) | എസ്. വര്‍ഗ്ഗീസ് (1979-80)‍ | | വി.കെ. സുലൈമാന്‍ (1980-81)‍ | കെ. ദിവാകരന്‍ (1981-82) | എന്‍. ഗോപിനാഥന്‍ ആചാരി‍ (1982-84)| ബി. ഗിരിജാബായ് (1984-86)‍ | എന്‍. ഗംഗാധരന്‍ നായര്‍(1986-88) | എസ്. ജനാര്‍ദ്ദനന്‍ നായര്‍ (1988-89 ) | ജോര്‍ജ്. വി. അബ്രഹാം (1989-91) | ബി. സരസമ്മ (1991-92)‍ | വി.കൊച്ചു നാരായണന്‍(1992-93) | വി.പി. രാജന്‍(1993-94) | ഡി. രുഗ്മിണിയമ്മ (1994-95) | കെ.പി. പുഷ്പ (1995-96)‍ | ജോസഫ് ജോര്‍ജ് (1997-99) | കെ. വിജയന്‍ (1999-2000)| പി. നാരായണിക്കുട്ടി (2000-02)‍ | പി. സുലോചന (2002-03) | പി.കെ. കുഞ്ഞച്ചന്‍ (2005) | കെ. പാര്‍വതി (2005) | എന്‍.നിര്‍മ്മല | പാത്തുമ്മ ചോലക്കല്‍ |അന്നമ്മ | കെ. ഭാസ്കരന്‍ | തോമസ്.കെ.അബ്രഹാം

വഴികാട്ടി

{{#multimaps: 8.314777, 77.124023| width=500px | zoom=12 }} ഉച്ചക്കടയ്ക്കു പ്ലാമൂട്ടൂക്കടയ്ക്കൂം ഇടയ്ക്കാണ്.