സി എം ജി എച്ച് എസ് എസ് കുറ്റൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17

Schoolwiki സംരംഭത്തിൽ നിന്ന്
12:21, 8 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22015 (സംവാദം | സംഭാവനകൾ) (കകക)

സ്റ്റുഡന്റ് പോലീസിന്റെ പുതിയ ബാച്ച് രംഗത്തെത്തിക്കഴിഞ്ഞു. അവര്‍ക്കുള്ള പരിശീലനം ആരംഭിക്കുകയാണ്. പുതിയ ബാച്ചിനോടൊപ്പം കഴിഞ്ഞ വര്‍ഷത്തെ പരിശീലനം നേടിയ ബാച്ചും മുന്‍ വര്‍ഷങ്ങളിലെന്ന പോലെ ചിട്ടയായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്നു.