ഗവ.എച്ച്.എസ്. നാരങ്ങാനം

Schoolwiki സംരംഭത്തിൽ നിന്ന്
13:55, 6 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38090 (സംവാദം | സംഭാവനകൾ) (ലലല)
ഗവ.എച്ച്.എസ്. നാരങ്ങാനം
വിലാസം
നാരങ്ങാനം

പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-07-201738090




.

ചരിത്രം

100 കൊല്ലത്തിലധികം പഴക്കമുള്ള വിദ്യാലയമാണിത്. ‍ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പിന്നെ മിഡില്‍ സ്കൂളായും ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

3 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

സ്കൂളിനു് കമ്പ്യൂട്ടര്‍ ലാബ് , സയന്‍സ് ലാബ്. ,ലൈബ്രറി, ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് , എ​ഡ്യൂസാറ്റ് എന്നിവയുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • കുട്ടിക്കൂട്ടം
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

സ്കൂളിനെക്കുറിച്ച്

പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിയില്‍ നിന്നും 6കി.മീ. അകലെയാണ് നാരങ്ങാനം എന്ന ഗ്രാമം ഈ ഗ്രാമത്തിലെ ജനങ്ങളുടെ അറിവിന്റെയും മികവിന്റെയും കേന്ദ്രമാണ് ഈ സ്കൂള്‍. ഒന്നു മുതല്‍ പത്തുവരെ ക്ളാസുകളിലായി 234 കുട്ടികള്‍ ഇവിടെ പഠിക്കുന്നു.

മാനേജ്മെന്റ്

ഇത് ഒരു സക്കാര്‍ സ്ക്കൂളാണ്. സ്ക്കൂള്‍ പി.ടി.എ.യും ജില്ലാ പഞ്ചായത്തും ആവശ്യമായ സഹായസഹകരണങ്ങള്‍ നല്കന്നു.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

‌‌‌‌‌‌‌‌‌‌|2011- ‌‌|}
2005-2006 സുസമ്മ മാത്യു
2006-2007 ഗീത.കെ.ആര്‍
2007-2008 ജോര്‍ജ്
2008-2009 സുശീലാമ്മ
2009-2010 കെ.പി.പത്മനഭന്‍
2010-2011 ഗിരിജകുമാരി
നൂറാനിയത്ത് കെ എം

വഴികാട്ടി

{{#multimaps:9.3236614,76.743897|zoom=15}}

"https://schoolwiki.in/index.php?title=ഗവ.എച്ച്.എസ്._നാരങ്ങാനം&oldid=365507" എന്ന താളിൽനിന്ന് ശേഖരിച്ചത്