ഉപയോക്താവ്:സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ മണിക്കടവ്

Schoolwiki സംരംഭത്തിൽ നിന്ന്
06:53, 6 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13070 (സംവാദം | സംഭാവനകൾ) (13070 എന്ന ഉപയോക്താവ് ഉപയോക്താവ്:13070 എന്ന താൾ [[ഉപയോക്താവ്:സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മണിക്കടവ് സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്ഥാപിതം :1976

                                 കണ്ണൂര്‍ ജില്ലയിലെ കിഴക്കന്‍ മലയോര പ്രദേശമായ മണിക്കട

വിന്റെ വിദ്യാഭ്യസ,സാംസ്ക്കാരിക ,സാമൂഹിക,സാമ്പത്തിക മേഖലകളില്‍ വിപ്ലവകരമായ

മാറ്റത്തിന് പങ്ക് വഹിച്ച സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ വളര്‍ച്ചയുടെ 41 വര്‍ഷം

പിന്നിടുകയാണ്.കുടിയേറ്റത്തിന്റെ കഷ്ടപ്പാടുകളും ദാരിദ്ര്യവും മറന്ന് വരും തലമുറക്ക് നല്‍കു

വാന്‍ അറിവിന്റെ പൊന്‍വെളിച്ചമായ് 1976 ല്‍ ഈ സ്കൂള്‍ സ്ഥാപിതമായി.അന്നത്ത ഇടവക

വികാരിയായിരുന്ന റവ.ഫാ.മാത്യു പോത്തനാമലയുടെ പരിശ്രമഫലമായി സ്ഥാപിതമായ

ഈ കലാലയം മണിക്കടവിന്റെ അഭിമാനമായിനിലകൊള്ളുന്നു. 37 SSLC ബാച്ചുകള്‍

പിന്നിട്ട് അഭിമാനത്തിന്റെ വിജയവൈജയന്തി പാറിച്ച് സ്കൂള്‍ അതിന്റെ പ്രയാണം

വിജയകരമായി തുടരുകയാണ്.