ഉള്ളടക്കത്തിലേക്ക് പോവുക

ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/മറ്റ്ക്ലബ്ബുകൾ-17

Schoolwiki സംരംഭത്തിൽ നിന്ന്

ബോയ്സ് ഹൈസ്കൂളിന്റെ ഈണം ആകാശവാണിയിലും ...... മഞ്ചേരി ബോയ്സ് ഹൈസ്കൂളിലെ മധുവാണികൾ നാട്ടിലെങ്ങും പ്രിയപ്പെട്ട FM ശ്രോതാക്കൾക്കായി തയ്യാറായിക്കഴിഞ്ഞു. മഞ്ചേരി FM സ്റ്റേഷനിൽ 30-06-17 ന് റെക്കോർഡിംഗ് നടന്നു. ജില്ലാ -സംസ്ഥാന മേളകളിൽ ശ്രദ്ധേയമായ നാടൻപാട്ട് ദേശഭക്തിഗാനം , കഥകളിസംഗീതം ,സംഘഗാനം ,അഷ്ടപതി തുടങ്ങിയവ ഇമ്പമാർന്ന ഈണത്തിൽ അനുഭവിക്കുവാൻ മഞ്ചേരി FMൽ കാതോർക്കുക.......


ജൂൺ 27 മഞ്ചേരി ഗവ.ബോയ്സ് ഹൈസ്കൂളിലെ IEDSS ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹെലൻകെല്ലർ ദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ്, ഉപന്യാസ മൽസര വിജയികൾ

UP വിഭാഗം ഹെലൻകെല്ലർ ക്വിസ് മൽസരവിജയികൾ: ഒന്നാം സ്ഥാനം: അവന്തിക ഭൈമി-6C രണ്ടാം സ്ഥാനം: റിബിൻഷ.കെ-7C മൂന്നാം സ്ഥാനം- പവിത്ര.കെ-7C

ഹൈസ്കൂൾ വിഭാഗം ഹെലൻകെല്ലർ ക്വിസ് മൽസരവിജയികൾ: ഒന്നാം സ്ഥാനം: നിരഞ്ജൻ.കെ-8H രണ്ടാം സ്ഥാനം: അർച്ചന.കെ-10J മൂന്നാം സ്ഥാനം: അഷ്റ ഷെറിൻ.പി.ടി(10J)

ഉപന്യാസ മൽസര വിജയികൾ (UP വിഭാഗം): ഒന്നാം സ്ഥാനം: പവിത്ര.കെ-7C രണ്ടാം സ്ഥാനം: വൈഷ്ണ.കെ-7B മൂന്നാം സ്ഥാനം: റിബിൻഷ.കെ-7C

ഉപന്യാസ മൽസര വിജയികൾ (HS വിഭാഗം): ഒന്നാം സ്ഥാനം: അഷ്റ ഷെറിൻ. പി.ടി.- 10J രണ്ടാം സ്ഥാനം: അഭിനന്ദ്. എം.-8I മൂന്നാം സ്ഥാനം: നജ്മ.പി-10C