ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/മറ്റ്ക്ലബ്ബുകൾ-17
ദൃശ്യരൂപം
ബോയ്സ് ഹൈസ്കൂളിന്റെ ഈണം ആകാശവാണിയിലും ...... മഞ്ചേരി ബോയ്സ് ഹൈസ്കൂളിലെ മധുവാണികൾ നാട്ടിലെങ്ങും പ്രിയപ്പെട്ട FM ശ്രോതാക്കൾക്കായി തയ്യാറായിക്കഴിഞ്ഞു. മഞ്ചേരി FM സ്റ്റേഷനിൽ 30-06-17 ന് റെക്കോർഡിംഗ് നടന്നു. ജില്ലാ -സംസ്ഥാന മേളകളിൽ ശ്രദ്ധേയമായ നാടൻപാട്ട് ദേശഭക്തിഗാനം , കഥകളിസംഗീതം ,സംഘഗാനം ,അഷ്ടപതി തുടങ്ങിയവ ഇമ്പമാർന്ന ഈണത്തിൽ അനുഭവിക്കുവാൻ മഞ്ചേരി FMൽ കാതോർക്കുക.......