ഗവ. വി എച്ച് എസ് എസ് ചുനക്കര
ഗവ. വി എച്ച് എസ് എസ് ചുനക്കര | |
---|---|
വിലാസം | |
ചുനക്കര ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
05-07-2017 | 36013. |
ഭൗതികസൗകര്യങ്ങള്‍
ആറ് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് നാലുകെട്ടിടങ്ങളിലായി 19 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ടു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ചരിത്രം
== ഭൗതികസൗകര്യങ്ങള്‍ ==കംപ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, വയനാ മുറി,
- എന്‍.സി.സി.
- Smart class room, Computer
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
ക്ലാസ് മാഗസിന്‍. വിദ്യാരംഗം കലാ സാഹിത്യ വേദി. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. വിവിധ ക്ലബ്ബുകള്‍
കല, കായികം, പ്രവര്‍ത്തിപരിചയം ഇങ്ങനെ പാഠ്യേതര വിഷയങ്ങളില്‍ കുട്ടികള്‍ക്ക് മതിയായ പരിശീലനം നല്‍കുന്നു. ഈ രംഗങ്ങളില്‍ സംസ്ഥാനതല പ്രതിഭകളെ വരെ സൃഷ്ടിക്കുവാന്‍ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. കുട്ടികളെ വിവിധ തലങ്ങളിലുള്ള കായികം, കലോല്‍സവം, ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹികശാസ്ത്ര പ്രവര്‍ത്തിപരിചയ ഐ.റ്റി മേളകളിലും സ്ഥിരമായി പങ്കെടുപ്പിക്കുന്നതിന് അവസരം സൃഷ്ടിക്കുന്നു.
ഹെഡ്മിസ്ട്രസ്സ്
|
മുന്‍ സാരഥികള്‍
'സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : SRI.VISHNU NAMBOOTHIRI SMT.PRASANNAKUMARI, SMT.VIMALA, SMT.PADMAJA, SMT.SUBAITHA, SMT.REMADEVI, SRI.BASHEER, SRI. KARUNAKARA PILLAI, SMT.SAVITHRI AMMA,
=
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri <googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, gvhss, chunakara </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.