എം.കെ.എൻ.എം.എച്ച്.എസ്.എസ് കുമാരമംഗലം

11:34, 1 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mknmhss (സംവാദം | സംഭാവനകൾ)
എം.കെ.എൻ.എം.എച്ച്.എസ്.എസ് കുമാരമംഗലം
വിലാസം
കുമാരമംഗലം

ഇടുക്കി ജില്ല
സ്ഥാപിതം02 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-07-2017Mknmhss




ABOUT THE SCHOOL

ചരിത്രം

'സുഗന്ധവ്യഞ്ജനങ്ങളുടെ നാടായ ഇടുക്കി ജില്ലയിലെ , ഉണ്ണിക്കണ്ണന്റെ പാദസ്പര്‍ശംകൊണ്ട് ധന്യമായ തൊടുപുഴയുടെ തിലകക്കുറിയായി നിലകൊള്ളുകയാണ്, അറിവിന്റെ ദീപത്തില്‍ നിന്നും ഒരായിരം കൈത്തിരികള്‍ പകര്‍ന്നു നല്‍കിയ ദീപ്തസ്മരണകളുമായി ഈ സരസ്വതീ ക്ഷേത്രം .ആദ്യകാല മാനേജരായിരുന്ന മലയാറ്റില്‍ രാമചന്ദ്രന്‍ നായര്‍, അദ്ദേഹത്തിന്റെ മാതുലനായ മലയാറ്റില്‍ കേശവന്‍ നായരുടെ നാമധേയത്തില്‍ 1952-ല്‍ ആരംഭിച്ചതാണ് ഈ വിദ്യാലയം.തലമുറകള്‍ക്ക് അറിവിന്റെ പ്രഭാപൂരം ചൊരിഞ്ഞുകൊണ്ട് പതിറ്റാണ്ടുകള്‍ പിന്നിട്ട് ഈ വിദ്യാലയം ജൈത്രയാത്ര തുടരുന്നു.കുമാരമംഗലത്തിന്റേയും പരിസര പ്രദേശങ്ങളുടേയും സാംസ്ക്കാരിക നവോത്ഥാനത്തിന് പ്രചോദനമായി ഈ മാതൃവിദ്യാലയം ഇന്നും നിലകൊള്ളുന്നു.

നേട്ടങ്ങള്‍

2016 സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം ഫസ്റ്റ് ഒാവറോളും ഹൈസ്കൂള്‍ വിഭാഗം സെക്കന്‍ഡ് ഒാവറോളും നേടി! 2017 SSLC 100% നേടി.

ഭൗതികസൗകര്യങ്ങള്‍

== 'പ്രശാന്തമായ ഗ്രാമാന്തരീക്ഷം
വിശാലമായ സ്കൂള്‍ കോമ്പൗണ്ടും കെട്ടിടങ്ങളും
‍ പത്മശ്രീ. ഡോ. കെ.ജെ യേശുദാസ് 2001 – ല്‍ ഉദ്ഘാടനം ചെയ്ത പുതിയ ഹയര്‍സെക്കന്ററി കെട്ടിടം
‍ മികച്ച ലബോറട്ടറി സംവിധാനം
‍ പേരുകേട്ട കമ്പ്യൂട്ടര്‍ ലാബ് - 25 കമ്പ്യൂട്ടറുകള്‍ (കൂടാതെ 5 കമ്പ്യൂട്ടറുകളുള്ള ഒരു മിനി ലാബ്)
‍ നല്ല പുസ്തകങ്ങളുടെ ശേഖരമുള്ള ലൈബ്രറി =
‍ ഒാഡിയോവിഷന്‍ ലാബ്

100% വിജയം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
കൃഷി മികച്ച കലാകായിക പരിശീലനം ഇന്‍ഡോര്‍ ഗെയിംസ്
വിദ്യാരംഗം കലാസാഹിത്യ വേദി
‍ കൈയെഴുത്തു മാസിക
‍ സ്പന്ദനം - സ്ക്കൂള്‍ വാര്‍ത്താ പത്രിക
‍ ക്ലബ്ബുകള്‍
‍ നേച്ചര്‍ ക്ളബ്ബ്


ഗണിത ശാസ്ത്ര മേള
‍ ജൂനിയര്‍ ജേസീസ്
‍ ബാലജന സഖ്യം
‍ ലൈബ്രറി
‍‌ ദേശീയ ദിനാചരണം
‍ ബോധവല്‍ക്കരണ ക്ലാസ്സുകള്‍
‍ അധ്യാപകര്‍ക്കുള്ള ട്രെയിനിംഗ്
‍ എന്‍ട്രന്‍സ് കോച്ചിംഗ്
‍ സുഗമ ഹിന്ദി പരീക്ഷ
‍ സംസ്കൃത സംഭാഷണ ശിബിരം
‍ വിനോദയാത്ര
‍ എന്‍ഡോവ്മെന്റ്


മുന്‍ സാരഥികള്‍

ശ്രീ. മലയാറ്റില്‍ രാമചന്ദ്രന്‍ നായര്‍ (സ്ഥാപക മാനേജര്‍)

ശ്രീ. R.K ദാസ്
‌ മുന്‍കാല പ്രധാന അധ്യാപകര്‍
ശ്രീ. കെ വി നാരായണന്‍ നായര്‍ (1952-1954)
ശ്രീ പി എസ് ബാലകൃഷ്ണപിള്ള (1954-1973)
ശ്രീ കെ പി അയ്യപ്പന്‍ പിള്ള (1973-1987)
ശ്രീ ശിവശങ്കരന്‍ നായര്‍ (1987-1999)
ശ്രീമതി കെ വിജയം (1999-2000)
ശ്രീ കെ കെ നാരായണന്‍ നായര്‍ (2000-2002)
ശ്രീമതി എ ചന്ദ്രമതി അമ്മ(2002-2005)
പ്രധാന അധ്യാപിക
ശ്രീമതി ജി വിജയലക്ഷ്മി ടീച്ചര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ശ്രീ .ആര്‍. കെ .ദാസ് (സ്കൂള്‍ മാനേജര്‍) ശ്രീ.വിനോദ് കെ.എസ് (അധ്യാപകന്‍) ശ്രീ.സുധാകരന്‍ പി.റ്റി(അധ്യാപകന്‍)


അവസരങ്ങള്‍

  • എല്ലാമാസവുമുള്ള സെമിനാറുകള്‍
  • വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പ്രത്യേകം പ്രത്യേകം ട്രെയ്നിങ് ക്ലാസുകള്‍
  • കലാപരമായ കഴിവുകള്‍ക്ക് വിദഗ്ദമായ പരിശീലനം

പുതീയ പദ്ധതികള്‍

IT CLUB

[[   ]] 
ഞങ്ങളുടെ സ്കൂളില്‍ അനേകം ക്ലബ്ബുകളുണ്ട്. അതില്‍ ഏറ്റവും മികച്ച പ്രകടനം കാഴിചവെക്കുന്ന ക്ലബ്ബുകളിലൊന്നാണ് ഐ.റ്റി. ക്ലബ്ബ്. ഇതിന്റെ നേത്രത്വത്തില്‍ സെമിനാര്‍,
ക്വിസ്സ്, എക്സിബിഷന്‍, അവധിക്കാല ക്ലാസ്സുകള്‍, ഹാര്‍ഡ് വെയര്‍ ക്ലിനിക്കുകള്‍ എന്നിവ നടത്താറുണ്ട്.ഐടി ക്ലബ്ഭ് തീര്‍ത്തും കുട്ടികള്‍ക്കള്‍ക്ക് പ്രയോജനകരമാണ്.​​​ഐടി ക്ലബ്ഹിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം kuttikoottam conducted.

കലോത്സവം

 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം ഒന്നാം സ്ഥാനവും ഹൈസ്കൂൾ വിഭാഗത്തിൽ രണ്ടാം സ്ഥാനവും ലഭിച്ചു.സ്കൂളിൽ ഓരോ ഇനങ്ങൾക്കും നല്ല പോലെ പരിചയമുള്ളവർ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നുണ്ട്

ലൈബ്രറി

ഞങ്ങളുടെ സ്കൂളില്‍ എല്ലാക്ലാസുകളിലും ലൈബ്രറി പ്രവര്‍ത്തിക്കുന്നു. അനേകും പുസ്തകങ്ങളുടെ ശേഖരം സ്കൂളിലുണ്ട്. ==ആഘോഷങ്ങള്‍==‌ ഓണാഘോഷം

വഴികാട്ടി

<googlemap version="0.9" lat="9.901469" lon="76.727829" zoom="14" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 9.889886, 76.72534 </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.