എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് എസ്സ്. ആനിക്കാട്/വിദ്യാരംഗം‌-17

23:00, 29 ജൂൺ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33001 (സംവാദം | സംഭാവനകൾ) (VIDYA)

വിദ്യാര്‍ത്ഥികളുടെ സ്വര്‍ഗത്മക കഴിവുകള്‍ പരമാവധി പ്രയോജനപ്പെടുത്തുവാന്‍ വിദ്യാരംഗം കലാ സാഹിത്യ വേദി പരിശ്രമിക്കുന്നുണ്ട് മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍കാഴ്ചവെക്കുന്ന ഒരു ക്ലബ് ഇവിടെ പ്രവര്‍ത്തിക്കുന്നു. എല്ലാ ബുധനാഴ്ചകളിലും യോഗം ചേരുന്ന ക്ലബ് മീറ്റിംഗില്‍ കുട്ടികള്‍ തന്നെ പ്രാതിനിധ്യം വഹിക്കുന്നു