ഗവൺമെന്റ് എച്ച്.എസ്സ്.വെച്ചൂർ/മറ്റ്ക്ലബ്ബുകൾ-17
നല്ലപാഠം പ്രവര്‍ത്തനങ്ങള്‍ 1.പ്ലാസ്റ്റിക് ബഹിഷ്കരണം 2.ആതുരസേവനം 3.സമ്പൂര്‍ണ് ജൈവ പച്ചക്കറി കൃഷി 4.കൂട്ടുകാര്‍ക്കൊരു വാക്കര്‍ 5.അധ്യപക ദിനം 6.പഠനത്തോടൊപ്പം തൊഴില്‍ 7.സ്നേഹകുടുക്ക 8.ഓണസമ്മാനം 9.കാന്‍സര്‍ ബോധവല്‍ക്കരണ പ്രോജക്ട് 10.ശ്രമദാനം 11.അക്ഷരക്കളരി
സാമൂഹിക പ്രതിബദ്ധതയുള്ള സ്കൂളുകള്‍ക്ക് മലയാള മനോരമ ഏര്‍പ്പെടുത്തിയ നല്ലപാഠം കോട്ടയം ജില്ല തല പുരസ്കാരത്തിന് ഗവണ്‍മെന്റ് എച്ച്.എസ് വെച്ചൂര്‍ (പു