നല്ലപാഠം പ്രവർത്തനങ്ങൾ‌ 1.പ്ലാസ്റ്റിക് ബഹിഷ്കരണം 2.ആതുരസേവനം 3.സമ്പൂർണ് ജൈവ പച്ചക്കറി കൃഷി 4.കൂട്ടുകാർക്കൊരു വാക്കർ 5.അധ്യപക ദിനം 6.പഠനത്തോടൊപ്പം തൊഴിൽ 7.സ്നേഹകുടുക്ക 8.ഓണസമ്മാനം 9.കാൻസർ ബോധവൽക്കരണ പ്രോജക്ട് 10.ശ്രമദാനം 11.അക്ഷരക്കളരി


  സാമൂഹിക  പ്രതിബദ്ധതയുള്ള സ്കൂളുകൾക്ക് മലയാള മനോരമ ഏർപ്പെടുത്തിയ നല്ലപാഠം കോട്ടയം ജില്ല തല പുരസ്കാരത്തിന് ഗവൺമെന്റ് എച്ച്.എസ് വെച്ചൂർ (പു