കുന്നാവിൽ എൽ പി സ്കൂൾ
കുന്നാവിൽ എൽ പി സ്കൂൾ | |
---|---|
വിലാസം | |
കുന്നാവ് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | കണ്ണൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
29-05-2017 | Sindhuarakkan |
== ചരിത്രം == കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ പാപ്പിനിശ്ശേരി ഉപജില്ലയില്‍ ചിറക്കല്‍ പഞ്ചായത്തില്‍ കണ്ണൂര്‍ ചിറക്കല്‍ റെയില്‍ പാതയോട് ചേര്‍ന്നാണ് കുന്നവില്‍ എല്‍ പി സ്കൂള്‍ സ്ഥിതിചെയ്യുന്നത്.
1891 ല്‍ ശ്രീ പടിയത്ത് കോരന്‍ ഗുരുക്കളാണ് സ്കൂള്‍ സ്ഥാപിച്ചത് എന്നാണ് ചരിത്രം പറയപ്പെടുന്നത് .എന്നാല്‍ ഇന്നത്തെ നിലയിലുള്ള പുതിയ സ്ഥലവും കെട്ടിടവും ലഭ്യമാക്കിയത് 1954ല്‍ ആണ്. 1923 മുതലുള്ള രേഖകള്‍ മാത്രമാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത് . കാലഗതിയുടെ മാറ്റത്തിനനുസരിച്ച് വിദ്യാഭ്യാസ രീതി മാറിയതിന്റെ ഫലമായി സ്കൂളില്‍ കുട്ടികളുടെ അപര്യാപ്തത വന്നിട്ടുണ്ട് .
== പാട്യേതര പ്രവര്‍ത്തനങ്ങള്‍
കുട്ടികളില്‍ ഭാഷ ന്യ്പുനി വളര്തുന്നതിലകായി കമ്മ്യുണിക്കേറ്റിവ് ഇംഗ്ലീഷ് പഠനം നടത്തുണ്ട്. കലാ കായിക പരിസീലനങ്ങള്‍ മികച്ച രീതിയില്‍ നടത്തുന്നുട്.
മാനേജ്‌മെന്റ്
കുന്നാവില്‍ അബ്രാമണ സംഘം എന്ന പേരിലാണ് ഇന്നെത്തെ മാനേജ്‌മന്റ് . ശ്രീ.പ്രശാന്ത് കെ (സെക്രെട്ടറി ) കീഴാറ്റൂര്‍ ഭരതന്‍ (പ്രസിഡണ്ട് )
മുന്‍സാരഥികള്‍
ശ്രീ.പള്ളിയത്ത് കണ്ണന്‍ ,കെ കൃഷ്ണന്‍,
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍ . പള്ളിയത്ത് കണ്ണന്‍ .
വഴികാട്ടി
ബിന്ദു കെ (വാര്‍ഡ് മെമ്പര്‍ ) സുരേന്ദ്രന്‍ രാജന്‍.വി നാരായണന്‍ .എ ഉഷ .സി വി
{{#multimaps:11.8986622,75.3553594 | width=800px | zoom=12 }}