വി‍ഷ്ണ‌‌ു വിലാസം യു പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
10:55, 21 മേയ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jaleelk (സംവാദം | സംഭാവനകൾ)
വി‍ഷ്ണ‌‌ു വിലാസം യു പി എസ്
വിലാസം
പുല്ലൂക്കര
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-05-2017Jaleelk





ചരിത്രം

             കണ്ണൂർ ജില്ലയുടെ തെക്കേയറ്റത്ത് മയ്യഴി പുഴയുടെ തീരത്ത് പാനൂർ മുൻസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് വിഷ്ണുവിലാസം യു പി സ്ക്കൂൾ.1939ല്‍ ആലോളളതില്‍ ഉണ്ണി ,തുണ്ടിയിൽ കുഞ്ഞിപ്പോടൻ,കണ്ടംപുനത്തിൽ കണ്ണൻ എന്നീ സാമൂഹ്യപ്രവര്‍ത്തകരാണ് നമ്മുടെ സ്ക്കൂള്‍ സ്ഥാപിച്ചത്.1958ൽ യൂ പി സ്ക്കൂളായി ഉയർത്തപ്പെട്ടു.
       ഈ പ്രദേശത്തിൻറ വിദ്യാഭ്യാസ ,സാംസ്കാരിക വളർച്ചയ്ക്ക് വിദ്യാലയം പ്രവർത്തിച്ചു.
 പഠനത്തിലുംപാഠ്യേതര പ്രവർത്തനങ്ങളിലും ഉപജില്ലയിലെ മുൻ നിരയിൽ നിൽക്കുന്ന വിദ്യാലയമാണ് നമ്മുടേത്

ഭൗതികസൗകര്യങ്ങള്‍

നമ്മുടെ സ്ക്കൂ ളിൽ മൂന്ന് കെട്ടിടങ്ങൾ ഉണ്ട്.അതിൽ ഒന്ന് കെ ഇ ആർ പ്രകാരം ഉള്ളതും മറ്റ് രണ്ടെണ്ണം പ്രീ കെ ഇ ആറും ആണ്. സുസജ്ജമായ എൽ സി ഡി പ്രൊജക്റ്റർ അടക്കമുള്ള കമ്പ്യൂട്ടർ ലാബും സയൻസ് ലാബും ,ലൈബ്രറിയും നമുക്കുണ്ട്. എൽ കെ ജി, യുകെ ജി ക്ലാസുകളും നല്ല നിലയിൽ നടക്കുന്നുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

കല കായിക പ്രവൃത്തി പരിചയമേള കളിൽ നമ്മുടെ വിദ്യാർത്ഥികൾ ഉപജില്ലയിലും ജില്ലയിലും സംസ്ഥാനതലത്തിലും മികവ് തെളിയിച്ച് ഗ്രേഡുകൾ വാരിക്കൂട്ടിയിട്ടുണ്ട്. 2016-17 അക്കാദമിക വർഷം രണ്ട് കുട്ടികൾ സംസ്ഥാനമേളയിൽ പങ്കെടുത്ത് A ഗ്രേഡ് നേടിയിട്ടുണ്ട് .

== മാനേജ്‌മെന്റ് = എ .പത്മജ, കെ വിനോദ് എന്നീ വരാണ് ഇപ്പോൾ മാനേജർമാർ

മുന്‍സാരഥികള്‍

പി പി കോരൻ മാസ്റ്റർ പി പി നാണു മാസ്റ്റർ സി.എം.അഹല്യ ടീച്ചർ പി.കെ.ഗോപാലകൃഷ്ണൻ മാസ്റ്റർ കെ എ ശശിധരൻ മാസ്റ്റർ എം ഒ സഹദേവൻ മാസ്റ്റർ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഡോ ടി മുഹമ്മദ് ദേവദാസ് മാസ്റ്റർ ഡോ ഗസ്ന ഫർഹുസൈൻ ഡോ.ഷിജിന ഡോ.രജിഷ ആഷിഖ് ആർ എം (സിഎംഎ റാങ്ക് ഹോൾഡർ ) ഹസ്ന അലി ( പ്ലസ് ടുവിൽ 1200 / 1200 )

വഴികാട്ടി