ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /എെ. ടി. ക്ലബ്ബ് .

Schoolwiki സംരംഭത്തിൽ നിന്ന്


കണ്‍വീനര്‍: സിറാജ് കാസിം. പി

ജോയിന്‍റ് കണ്‍വീനര്‍: ആയിഷ രഹ്‌ന. പി

സ്റ്റുഡന്‍റ് കണ്‍വീനര്‍: ഷറഫുദ്ദീന്‍ -10. ബി

സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍: മുഹമ്മദ് മുനീസ്. പി -7 ഡി


ആധുനിക കാലഘട്ടത്തിനനുസൃതമായി കുട്ടികളെ വിവര സാങ്കേതിക വിദ്യയില്‍ പ്രാവീണ്യമുള്ളവരാക്കി മാറ്റാന്‍ സ്‌കൂളില്‍ യു.പി, എച്ച്.എ.സ് വിഭാഗത്തില്‍ നിന്ന് വിവരസാങ്കേതിക രംഗത്ത് തല്പരരായ കുട്ടികളെ ചേര്‍ത്തിണക്കി ഐ .ടി ക്ലബ് പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഐ.ടി.ലാബും ഉപകരണങ്ങളും വൃത്തിയായി സൂക്ഷിക്കുന്നതിനും, കംമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളുടേയും ചെറിയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ഐ.ടി.ക്ലബിലെ അംഗങ്ങള്‍ക്ക് പ്രത്യേകം പരിശീലനം നല്‍കുന്നു.


ഡിജിറ്റല്‍ ചിത്രരചന, ഐ.ടി. ക്വിസ്സ് , മള്‍ട്ടീമീ‍ഡിയ പ്രസന്റേഷന്‍, വെബ്പേജ് ഡിസൈനിംങ്ങ്, മലയാളം ടൈപ്പിംങ്ങ് തുടങ്ങിയവയില്‍ സ്കൂള്‍തല മത്സരം നടത്തി വിജയികളെ സബ്ജില്ലാ, ജില്ലാതലങ്ങളില്‍ പങ്കെടുപ്പിച്ചു.

കഴിഞ്ഞ വര്‍ഷം ഉപജില്ല തല ശാസ്ത്രമേളയില്‍ യു.പി, ഹൈസ്കൂള്‍ വിഭാഗങ്ങളില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നമ്മുടെ സ്കൂളിനായിരുന്നു. പുതിയ സാങ്കേതിക വിദ്യയെ ഏവരിലും എത്തിക്കാന്‍‌ സ്കുളിന്റെ ഐ.റ്റി ക്ലബ്ബിന് സാധിച്ചുവരുന്നുണ്ട്.

ഒഴിവു സമയങ്ങളില്‍ ഐ.ടി.ക്ലബ് അംഗങ്ങള്‍ക്ക് കംമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതിന് അവസരം നല്‍ക്കുന്നു.



* ഹായ് സ്കൂള്‍ കുട്ടികൂട്ടം


കണ്‍വീനര്‍: സിറാജ് കാസിം. പി

ജോയിന്‍റ് കണ്‍വീനര്‍: ശിഹാബുദ്ദീന്‍. വി.എം

സ്റ്റുഡന്‍റ് കണ്‍വീനര്‍: ആശിഷ് റോഷന്‍ -8 സി

സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍: ഗോപിക -9 എച്ച്


സ്‌കൂള്‍ കുട്ടികളില്‍ ഐ.സി.ടി. യില്‍ ആഭിമുഖ്യവും താല്‍പര്യവും വര്‍ദ്ധിപ്പിക്കുവാനും അവരിലെ ഐ.സി.ടി. യിലെ കഴിവുകള്‍ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പും ഐ.ടി. @ സ്‌കൂളും ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ' ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം ' പദ്ധതിയുടെ സ്‌കൂള്‍തല യൂണിറ്റ് നമ്മുടെ സ്കൂളില്‍ രൂപീകരിച്ചു. ഇതിന്റെ ആദ്യ യോഗത്തില്‍ സ്കൂള്‍ ഐടി കോര്‍ഡിനേറ്ററായ സിറാജ് കാസിം ' കുട്ടിക്കൂട്ടം ' പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും കുട്ടികള്‍ക്ക് വിശദീകരിച്ചു കൊടുത്തു. 67 അംഗങ്ങളാണ് ഞങ്ങളുടെ സ്കൂള്‍ കൂട്ടിക്കൂട്ടത്തിലുള്ളത്. യോഗത്തില്‍ സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍ ആയി ആശിഷ് റോഷന്‍ (8 സി) നെയും ജോയിന്റ് സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍സ് ആയി ഗോപിക, അമല്‍ അല്‍ ഹമര്‍, അവന്തിക, സയ്യിദ് ഇസ്സത്ത് മുസമ്മില്‍ എന്നിവരേയും തെരഞ്ഞെടുത്തു.

                                                     ഹായ് സ്കൂള്‍ കുട്ടികൂട്ടം - സ്കൂള്‍തല പ്രാഥമിക പരിശീലന പരിപാടി 
                                   

ഐ.സി.ടി. യില്‍ ആഭിമുഖ്യവും താല്‍പര്യവും പ്രകടിപ്പിക്കുന്ന കുട്ടികളുടെ കൂട്ടായ്മയായ ' ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം ' പദ്ധതിയുടെ സ്കൂള്‍തല പ്രാഥമിക ഐ.സി.ടി. പരിശീലന പരിപാടി 2017 മാര്‍ച്ച് 10 ന് മള്‍ട്ടീമീഡിയറൂമില്‍ വച്ച് പ്രധാനാദ്ധ്യാപകന്‍ എം.എ. നജീബ് ഉല്‍ഘാടനം ചെയ്തു. സ്കൂള്‍ എെ. ടി. കോഡിനേറ്റര്‍ സിറാജ് കാസിം അദ്ധ്യക്ഷത വഹിച്ചു. ആനിമേഷന്‍ & മള്‍ട്ടീമീഡിയ, ഹാര്‍ഡ് വെയര്‍, ഭാഷാ കംമ്പ്യൂട്ടിങ്, ഇന്‍റര്‍നെറ്റും സൈബര്‍സുരക്ഷയും, ഇലക് ട്രോണിക്സ് എന്നീ മേഖലകളെ ഫാറൂഖ് ഹയര്‍ സെക്കന്ററി സ്കൂള്‍ അദ്ധ്യാപകരായ സിറാജ് കാസിം, വി.എം. ശിഹാബുദ്ദീന്‍, ആയിഷ രഹ്‌ന എന്നിവര്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തി. വിദ്യാലയത്തിലെ ഐ.സി.ടി. അധിഷ്ഠിത പഠനം കാര്യക്ഷമമാക്കുന്നതില്‍ വിദ്യാര്‍ത്ഥികളെ പങ്കാളികളാക്കുക എന്നതാണ് ' കുട്ടിക്കൂട്ടം ' പദ്ധതിയുടെ മുഖ്യലക്ഷ്യം.


                                                            ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം - ഫറോക്ക് ഉപജില്ല കേമ്പ്                                                               
                                                      
          


                                                  


ഐ. സി. ടി. അധി‍ഷ്ടിത പ്രവര്‍ത്തനങ്ങളില്‍ ആഭിമുഖ്യവും താല്‍പര്യവുമുള്ള കുട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിനും വ്യാപകമാക്കുന്നതിനും, എെ. ടി. @ സ്കൂള്‍ പ്രൊജക്ട് നടപ്പിലാക്കുന്ന പദ്ധതിയായ ' ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം ' പദ്ധതിയുടെ ഫറോക്ക് ഉപജില്ല തല കേമ്പ് വിവിധ ഘട്ടങ്ങളിലായി ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വച്ച് നടന്നു.


എട്ട്, ഒമ്പത്, പത്ത് ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി നടത്തപ്പെടുന്ന ഈ കേമ്പിന്റെ ഉല്‍ഘാടനം ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രധാനാദ്ധ്യാപകന്‍ എം. എ. നജീബ് നിര്‍വ്വഹിച്ചു. ഏപ്രില്‍ 10, 11 തിയതികളിലായി നടന്ന ' കുട്ടിക്കൂട്ടം ' പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ ഫറോക്ക് ഉപജില്ലക്ക് കീഴിലെ വിവിധ സ്കൂളുകളില്‍ നിന്നുള്ള 17 വിദ്യാര്‍ത്ഥികളും, 17, 18 തിയതികളിലായി നടന്ന രണ്ടാം ഘട്ടത്തില്‍ 19 വിദ്യാര്‍ത്ഥികളും പങ്കെടുത്തു.


ആനിമേഷന്‍ & മള്‍ട്ടീമീഡിയ, ഹാര്‍ഡ് വെയര്‍, ഭാഷാ കംമ്പ്യൂട്ടിങ്, ഇന്‍റര്‍നെറ്റും സൈബര്‍സുരക്ഷയും, ഇലക് ട്രോണിക്സ് എന്നീ വിഷയങ്ങളില്‍ എം. അജിത്ത് (ആര്‍. പി. - എെ. ടി. @ സ്കൂള്‍, കോഴിക്കോട്) സിറാജ് കാസിം (ഡി. ആര്‍. ജി. ട്രൈനര്‍ , കോഴിക്കോട്) എന്നിവര്‍ ക്ലാസ്സ് എടുത്തു. വിദ്യാലയങ്ങളിലെ ഐ. സി. ടി. അധിഷ്ഠിത പഠനം കാര്യക്ഷമമാക്കുന്നതില്‍ വിദ്യാര്‍ത്ഥികളെ പങ്കാളികളാക്കുക എന്നതാണ് ' കുട്ടിക്കൂട്ടം ' പദ്ധതിയുടെ മുഖ്യലക്ഷ്യം.


ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കുുട്ടിക്കൂട്ടം അംഗങ്ങള്‍
ആകെ അംഗങ്ങള്‍: 67

സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍: ആശിഷ് റോഷന്‍ (8 സി)

ജോയിന്റ് സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍സ്: ഗോപിക, അമല്‍ അല്‍ ഹമര്‍, അവന്തിക, സയ്യിദ് ഇസ്സത്ത് മുസമ്മില്‍


Sl No Admission No Name Of Student Class Division Subject – 1 Subject – 2
1 20758 Abhinav.P 8 A Electronics Hardware
2 21860 Adnan. K. T 8 G Hardware Malayalam Computing
3 20786 Adwaith.N.S 8 C Animation Hardware
4 22272 Alen Noble 8 A Internet and Cyber Media Hardware
5 21200 Amal Alhamar .P.P 8 C Animation Internet and Cyber Media
6 21913 Anzam Abdulla.P 8 A Electronics Hardware
7 22157 Arshitha Musthafa V.P 8 C Animation Internet and Cyber Media
8 20783 Ashiq.A 8 B Electronics Hardware
9 21763 Ashish Roshan 8 C Animation Internet and Cyber Media
10 20761 Aswin T B 8 A Electronics Hardware
11 21927 Ayisha Faiza 8 B Animation Internet and Cyber Media
12 21918 Fathima Ragdha P T 8 B Malayalam Computing Internet and Cyber Media
13 22242 Fayes 8 A Animation Internet and Cyber Media
14 22166 Jaseem 8 B Electronics Hardware
15 20765 Jasilsha.P 8 C Hardware Animation
16 20683 Jinu P 8 H Electronics Hardware
17 21735 Muhammed Adnan 8 B Electronics Hardware
18 21913 Muhammed Samih.K 8 B Animation Internet and Cyber Media
19 20759 Navajyoth.E 8 C Internet and Cyber Media Hardware
20 22273 Rajiya Ashraf 8 B Malayalam Computing Internet and Cyber Media
21 20751 Sanal.Kp 8 H Electronics Hardware
22 20209 Abdul Haseeb .C.P 9 C Electronics Hardware
23 21710 Abdul Shabeeb .K 9 A Electronics Hardware
24 21390 Aboobacker Hafis K P 9 C Electronics Hardware
25 21371 Ahammed Rizwan U. 9 C Internet and Cyber Media Hardware
26 20357 Akhila. C K 9 H Malayalam Computing Internet and Cyber Media
27 20242 Akshay.K V 9 F Electronics Animation
28 20237 Amal 9 F Electronics Animation
29 20160 Aneesha .P 9 H Malayalam Computing Internet and Cyber Media
30 20247 Aparna. M 9 H Malayalam Computing Internet and Cyber Media
31 20261 Arathi.T 9 F Malayalam Computing Internet and Cyber Media
32 20158 Avandhika Prem .M 9 H Internet and Cyber Media Hardware
33 20165 Deepthi .T 9 H Malayalam Computing Internet and Cyber Media
34 20157 Dhevika .T.S 9 H Animation Internet and Cyber Media
35 20239 Dhruvan.P 9 F Electronics Animation
36 21708 Durra Muradh .P.C 9 C Internet and Cyber Media Hardware
37 22206 Fahad K 9 A Electronics Animation
38 21712 Faseeh Muhammad 9 C Animation Hardware
39 21384 Fathima Shani K 9 C Animation Hardware
40 21659 Fathima Zanha KK 9 D Electronics Internet and Cyber Media
41 20169 Gopika. Bk 9 H Malayalam Computing Internet and Cyber Media
42 20225 Hanna Hameed .N.P 9 C Animation Hardware
43 22159 Hasil Farooque.O 9 A Electronics Hardware
44 21369 Ilfa A. K 9 D Malayalam Computing Animation
45 20148 Jibin .P 9 F Electronics Hardware
46 20308 Jizu Nimzaj .A 9 A Electronics Hardware
47 20168 Karishma.V 9 H Malayalam Computing Internet and Cyber Media
48 21414 Mithra P. 9 B Animation Internet and Cyber Media
49 21652 Mohammed Nihal K 9 C Electronics Hardware
50 21423 Mohammed Saad.T 9 C Animation Hardware
51 21381 Muhamad Mubashir N K 9 C Electronics Internet and Cyber Media
52 20211 Muhammad Midlaj .N 9 D Electronics Hardware
53 21614 Muhammed Ashraf. V 9 B Electronics Hardware
54 21505 Muhammed Fasil. M 9 G Electronics Hardware
55 21210 Muhammed Favaz .P.M 9 D Internet and Cyber Media Hardware
56 21221 Muhammed Nafsal .K.P 9 D Internet and Cyber Media Hardware
57 20306 Muhammed Nasif .K 9 D Electronics Hardware
58 20208 Muhammed Rishal .K.P 9 D Electronics Hardware
59 20224 Nadha Nahan .P 9 C Animation Hardware
60 22154 Nihad K 9 A Electronics Hardware
61 20309 Nihma .T 9 C Animation Hardware
62 20167 Nithya.M 9 F Malayalam Computing Internet and Cyber Media
63 22291 Rayyaan Bin Mohammed Haneef 9 D Electronics Hardware
64 21424 Reja Ranin V. C. 9 D Malayalam Computing Animation
65 20159 Saritha .T 9 H Malayalam Computing Internet and Cyber Media
66 21711 Sayyid Ezzath Muzammil 9 D Animation Hardware
67 20256 Swetha.K 9 F Malayalam Computing Internet and Cyber Media