ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /ഗണിത ക്ലബ്ബ് .

Schoolwiki സംരംഭത്തിൽ നിന്ന്


കണ്‍വീനര്‍: റംല. സി

ജോയിന്‍റ് കണ്‍വീനര്‍: സൈഫുദ്ദീന്‍. എം.സി

സ്റ്റുഡന്‍റ് കണ്‍വീനര്‍: കാവ്യ -10 ഡി

സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍: സജിത്ത്‌ലാല്‍ -7 എ



നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു ക്ലബ്ബാണ് ഗണിതശാസ്ത്ര ക്ലബ്ബ്. യു.പി., എച്ച്.എസ്. വിഭാഗങ്ങളിലായി 105 കുട്ടികള്‍ ക്ലബ്ബില്‍ അംഗങ്ങളായുണ്ട്. ക്ലബ്ബിന്റെ പ്രവര്‍ത്തനം വളരെ കാര്യക്ഷമമായി നടന്നു വരുന്നു. ക്ലബ്ബിന്റെ കീഴില്‍ ക്വിസ്സ് മത്സരം, പതിപ്പ് നിര്‍മ്മാണം, തുടങ്ങിയ മത്സരങ്ങള്‍ നടത്തി. മാസത്തിയില്‍ ഒരിക്കല്‍ ക്ലബ്ബിന്റെ യോഗങ്ങള്‍ കൂടുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്യുന്നു. സ്കൂള്‍ തലത്തില്‍ വിപുലമായി ഗണിതശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിക്കുകയും മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ ഉയര്‍ന്ന തലങ്ങളില്‍ പങ്കെടുപ്പിക്കുകയും ചെയ്തു.