ജി.വി.എച്ച്.എസ്.എസ്. കീഴുപറമ്പ്/'''സ്കൂൾ റിസോഴ്സ് ഗ്രൂപ്പ്(SRG)'''
പരിചയ സമ്പന്നരും, പ്രതിഭാധനരുമായ അധ്യാപക കൂട്ടം.യുപി,ഹൈസ്കൂള്‍,വൊക്കേഷണല്‍
ഹയര്‍ സെക്കന്ററി,ഹയര്‍ സെക്കന്ററി വിഭാഗത്തിലെ വ്യത്യസ്ത അഭിരുചിയും,പരിശീലനവും ലഭിച്ച
അധ്യാപകരാല്‍ സ്കൂള്‍ റിസോഴ്സ് ഗ്രൂപ്പ് സമ്പന്നമാണ്.