ജി.എൽ..പി.എസ് ഊരകം മേൽമുറി

Schoolwiki സംരംഭത്തിൽ നിന്ന്
20:48, 29 മാർച്ച് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) ('<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജി.എൽ..പി.എസ് ഊരകം മേൽമുറി
വിലാസം
വേങ്ങര

മലപ്പുറം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂ‍ങ്ങാടി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,
അവസാനം തിരുത്തിയത്
29-03-2017Mohammedrafi



മലപ്പുറം ജില്ലയിലെ ഊരകം പ‌ഞ്ചായത്തില്‍ കാരാത്തോട് ഗവണ്‍മെന്‍റ് മപ്പിള.എല്‍ പി സ്ക്കൂള്‍ ഊരകം മേല്‍മുറിഎന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.

ചരിത്രം

വിദ്യാഭ്യാസ പിന്നാക്കപ്രദേശമായിരുന്ന ഊരകം കാരാത്തോട് 1918 ലാണ് ജി.എം.എല്‍.പി.സ്ക്കൂള്‍ ഊരകം മേല്‍മുറിയില്‍ ആരംഭിച്ചത് .വിദ്യാഭ്യാസ തല്‍പരരായ നാട്ടുകാരുടേയും പഞ്ചായതിന്റെയും ശ്രമഫലമായി പിരിവെടുത്ത് വാങ്ങിയ സ്ഥലത്താണ് പുതിയ കെട്ടിടങ്ങള്‍ സ്ഥിതി ചെയ്യുന്നത്. പ്രീ പ്രൈമറി മുതല്‍ 4 വരെയുള്ള ഈ വിദ്യാലയത്തില്‍ നിന്ന് ഇന്നേവരെ 5000ല്‍പരം വിദ്യാര്‍ത്ഥികള്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുണ്ട് .പഠനപ്രവര്‍ത്തനങ്ങളിലും കലാ കായിക-പ്രവൃത്തി പരിചയ മേഖലകളിലും മറ്റു പഠനാനുബന്ധ രംഗങ്ങളിലും ജി.എല്‍.പി.സ്ക്കൂള്‍ ഊരകം മേല്‍മുറി സ്കൂള്‍ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നു.


'

ഭൗതികസൗകര്യങ്ങള്‍

  1. ശാസ്ത്രലാബ്
  2. ലൈബ്രറി
  3. വൈദ്യുതീകരിച്ച ക്ലാസ് റൂമുകള്‍
  4. കളിസ്ഥലം
  5. വിപുലമായ കുടിവെള്ളസൗകര്യം

പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍

  • കേരള സംസ്ഥാന മുന്‍വ്യവസായ വകുപ്പു മന്ത്രീ .പി.കെ. കുഞ്ഞാലിക്കുട്ടി

വഴികാട്ടി

{{#multimaps: 11.023455, 76.007081 | width=600px | zoom=16 }}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

  • മലപ്പുറം-വേങ്ങര SH-ല്‍ കാരാത്തോട്.
  • മലപ്പുറതില്‍നിന്നും 8കി.മി,വേങ്ങര യില്‍നിന്നും 5കി.മി
"https://schoolwiki.in/index.php?title=ജി.എൽ..പി.എസ്_ഊരകം_മേൽമുറി&oldid=353697" എന്ന താളിൽനിന്ന് ശേഖരിച്ചത്