എസ്സ്.കെ.വി.എച്ച്.എസ്സ് തൃക്കണ്ണമംഗൽ/കുട്ടിക്കൂട്ടം

13:52, 29 മാർച്ച് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39019 (സംവാദം | സംഭാവനകൾ) (as)

വിദ്യാര്‍ത്ഥികളില്‍ ഐസിടി ആഭിമുഖ്യം വര്‍ദ്ധിപ്പിക്കുവാനും ഐസിടി നൈപുണികള്‍ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി എസ്സ്.കെ.വി.എച്ച്.എസ്സ് തൃക്കണ്ണമംഗല്‍സ്കൂള്‍ കുട്ടിക്കൂട്ടം യൂണിറ്റ് നിലവില്‍വന്നു. 2017 മാര്‍ച്ച് പത്താം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂള്‍ ഹാളില്‍ ചേര്‍ന്നു. സ്കൂള്‍ ഐടി കോര്‍ഡിനേറ്ററായ ആശ.വി.എസ് കുട്ടിക്കൂട്ടം പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു.

   ആകെ അംഗങ്ങള്‍ :32
   സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍ :ഹരികുമാര്‍.എസ്
   ജോയിന്റ് സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍ : ദേവി ആജ്ഞന.എസ്

== സ്കൂള്‍ കുട്ടിക്കൂട്ടം അംഗങ്ങള്‍ ==28 ക്രമനമ്പര്‍ പേര് ക്ലാസ് ഡിവിഷന്‍ 1 ജ്യോതിഷ് 9 എ 2 ആനന്ദ് പങ്കജാക്ഷന്‍ 10 എ 3