കൊട്ടക്കാനം എ യു പി സ്കൂൾ

15:44, 28 മാർച്ച് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kirankarippal (സംവാദം | സംഭാവനകൾ) (Kirankarippal എന്ന ഉപയോക്താവ് കോട്ടക്കാനം എ യു പി സ്കൂള്‍ എന്ന താൾ കൊട്ടക്കാനം എ യു പി സ്കൂള്‍ എന്നാ...)
കൊട്ടക്കാനം എ യു പി സ്കൂൾ
വിലാസം
കൂവേരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-03-2017Kirankarippal




ചരിത്രം

    1954 ൽ കൊട്ടക്കാനം എയ്ഡഡ് എലിമെന്ററി സ്കൂൾ എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു. മൂന്നാംതരം വരെ മാത്രമുണ്ടായിരുന്ന സ്കൂൾ 1956 ൽ അഞ്ചാം തരം വരെയും 1959 ൽ എട്ടാം തരം വരെയുള്ള സ്കൂളായും ഉയർത്തപ്പെട്ടു. സ്കൂൾ വിദ്യാഭ്യാസം 4+3+3 രീതിയിലേക്ക് മാറിയപ്പോൾ എട്ടാം തരം നിർത്തലാക്കി. പരേതനായ ശ്രീ. പി.വി. ചാത്തുകുട്ടി നമ്പ്യാരായിരുന്നു. സ്ഥാപക മാനേജർ 1976 ൽ ഉടമസ്ഥത കൂവേരി എഡ്യൂക്കേഷണൽ സൊസൈറ്റിക്ക് കൈമാറി. നിലവിൽ ടി.വി. ശ്രീധരൻ (പ്രസിഡണ്ട്), ടി.വി. പത്മനാഭൻ (സെക്രട്ടറി & മാനേജർ) ആയ കമ്മറ്റിയാണ് സ്കൂൾ മാനേജ്മെന്റ് കമ്മറ്റിയായി പ്രവർത്തിക്കുന്നത്.
    2003-04 ൽ പ്രീപ്രൈമറി വിഭാഗവും 2004 ൽ കമ്പ്യൂട്ടർ സെന്ററും പ്രവർത്തനം തുടങ്ങി. മികച്ച സൗകര്യങ്ങളോടെ ലൈബ്രറി, സയൻസ് ലാബ് എന്നിവയും സ്വന്തമായുണ്ട്. തളിപ്പറമ്പ് നിയോജകമണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഇംഗ്ലീഷ് തീയേറ്റർ സജ്ജീകരിച്ചിട്ടുണ്ട്. സ്കൂൾ ബസ് സൗകര്യവും ഏർപ്പെടുത്തി.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=കൊട്ടക്കാനം_എ_യു_പി_സ്കൂൾ&oldid=353094" എന്ന താളിൽനിന്ന് ശേഖരിച്ചത്