പ‍‍ഞ്ചായത്ത് യു പി എസ്സ് മഞ്ഞപ്പാറ

15:45, 23 മാർച്ച് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42454gups (സംവാദം | സംഭാവനകൾ)

പ്രമാണം:Imagepallickal.png

പ‍‍ഞ്ചായത്ത് യു പി എസ്സ് മഞ്ഞപ്പാറ
വിലാസം
മഞ്ഞപ്പാറ

തിരുവനന്തപുരം ജില്ല
സ്ഥാപിതം03 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌/ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
23-03-201742454gups




തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയില്‍ കിളിമാനൂര്‍ ഉപ ജില്ലയില്‍ താളിക്കുഴിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്

പ‍‍ഞ്ചായത്ത് യു പി എസ്സ് മഞ്ഞപ്പാറ

ചരിത്രം

1968 ജൂണ്‍ 3 ന് ​താളിക്കുഴിക്ക് സമീപമുള്ള കുറ്റിമൂടിലെ ക്രാന്തി ഗ്രന്ഥശാലയിയാണ് സ്കൂ​ളിന്റെ ആദ്യ കാല അധ്യയനം തുടങ്ങിയത്.1968-ല്‍ ശ്രീമതി.ഗൗരിയമ്മ സ്കൂളിനായി പഞ്ചായത്തു വക 2 ഏക്കര്‍ 66 സെന്റ് ഭൂമി അനുവദിച്ചു.13-11-1968-ല്‍ താളിക്കുഴി ജംഗ്ഷനില്‍ ശ്രീ.സി.എച്ച് മുഹമ്മദ് കോയ തറക്കല്ലിട്ടു.28-05-1970-ല്‍ ഡിപിഐ ശ്രീ. എ.കെ. നമ്പ്യാര്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ശ്രീമതി.ജി. ഗോമതിയമ്മയാണ് ആദ്യ പ്രഥമാധ്യാപിക. ആദ്യ വിദ്യാര്‍ത്ഥി കുമാരി. കെ. പത്മിനി. ‌‌‌

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
           സയൻസ് ക്ലബ്ബ്
     പഞ്ചായത്ത് തല ശാസ്ത്രോത്സവം 2017 വേദിയായി തെരഞ്ഞെടുത്തത് നമ്മുടെ സ്കൂളിനെയാണ്.
           ഇംഗ്ലീഷ് ക്ലബ്ബ്  
       സ്കൂള്‍ തല ഇംഗ്ലീഷ് ഫെസ്ററ് 07-02-2017 ന് ന‌ടത്തി. Readers Theatre, Skit, Recitation, Story Telling തുടങ്ങിയ ഇനങ്ങളില്‍ കുട്ടികള്‍ മികച്ച പ്രകടനം കാഴ്ചവച്ചു.
           ഗണിത ക്ലബ് 
       28-02-2017 ന് സ്കൂള്‍ തല ഗണിത മേള അരങ്ങേറി. ഗണിത നാടകങ്ങള്‍, ഗണിത ക്വിസ് ഇവ കൂടാതെ കുട്ടികള്‍ക്ക് ഗണിതത്തിനോട് താല്പര്യമുണര്‍ത്തുന്ന ഗണിത കളികളും കുട്ടികളില്‍      പുതിയ അനുഭവം ഉണ്ടാക്കി.
          സീഡ് ക്ലബ്
       നാടന്‍ മാവുകളുടെ സംരക്ഷണ പദ്ധതി- 22 ഇനം മാവിന്‍ തൈകള്‍ സംരക്ഷിച്ചു പോരുന്നു. സ്കൂള്‍ വളപ്പില്‍ കരനെല്‍ കൃഷി, ജൈവ പച്ചക്കറി കൃഷി എന്നിവ ചെയ്തു പോരുന്നു.
  • സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
  • ജൂനിയർ റെഡ്ക്രോസ്സ്
  • എൻ.എസ്.എസ്.
  • കലാ-കായിക മേളകൾ
  • ഫീൽഡ് ട്രിപ്സ്

വഴികാട്ടി

{{#multimaps: 8.7433848,76.9130516 | zoom=12 }}