ഡയറ്റ് ആറ്റിങ്ങൽ
വിലാസം
ആറ്റിങ്ങല്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം, ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
12-03-201742366




ചരിത്രം

ആറ്റിങ്ങല്‍ കോയിക്കല്‍ കൊട്ടാരത്തിന് സമീപം പ്രവര്‍ത്തിച്ചിരുന്ന മലയാളം സ്കൂള്‍ ഇപ്പോള്‍ ഡയറ്റ് സ്ഥിതിചെയ്യുന്ന സ്ഥലത്തേയ്ക്ക് 1910 ല്‍ മാറ്റിസ്ഥാപിച്ചു. ആദ്യം മലയാളം സ്കൂളായും, അധ്യാപക പരിശീലനം നല്‍കാന്‍ ആരംഭിച്ചതോടെ ട്രെയ്നിംഗ് സ്കൂളായും മാറി. ബേസിക് ട്രെയ്നിംഗ് സ്കൂളായി (ബി.ടി.എസ്)പ്രവര്‍ത്തിച്ചുവന്ന ഈ സ്കൂളിന്‍റെ പേര് 1980 കളില്‍ ടി.ടി.ഐ (ടീച്ചര്‍ ട്രെയ്നിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്) എന്നായി മാറി. 1992 ല്‍ ഡയറ്റ് ( ഡിസ്ട്രിക്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് എജുകെയ്ഷന്‍ ആന്‍ഡ്‌ ട്രെയ്നിംഗ് ) ആയി.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:8.414935, 764845.53 |zoom=13}}

"https://schoolwiki.in/index.php?title=ഡയറ്റ്_ആറ്റിങ്ങൽ&oldid=349784" എന്ന താളിൽനിന്ന് ശേഖരിച്ചത്