ഗവൺമെൻറ്, എച്ച്.എസ്. എസ് നെടുവേലി /ഹായ് സ്കൂൾ കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
(2017) മാര്‍ച്ച് 10 -ഹായ് കുട്ടിക്കൂട്ടം ഉദ്ഘാടനം
ഹായ് കുട്ടിക്കൂട്ടം -ഉദ്ഘാടനം പി.റ്റി.എ പ്രസിഡന്റ് ബി.എസ് .ഗോപിപ്പിള്ള


ഐ.ടി സ്കൂള്‍ പ്രോജക്ടായ 'ഹായ് സ്കൂള്‍ കുട്ടിക്കൂട്ടത്തില്‍' 26 അംഗങ്ങളുണ്ട്.അഞ്ച് വിഭാഗങ്ങളായി കുട്ടികള്‍ പ്രവര്‍ത്തിക്കുന്നു.
1.ഇലക്ടോണിക് ക്ലബ്ബ്
2.മലയാളം കമ്പ്യൂട്ടിംങ്
3.ഹാര്‍ഡ് വെയര്‍ ട്രയിനിങ്
4.ഇന്റര്‍നെറ്റ് & സൈബര്‍മീഡിയ
5.അനിമേഷന്‍ ട്രയിനിങ്