ഗവൺമെൻറ്, എച്ച്.എസ്. എസ് നെടുവേലി /ഹായ് സ്കൂൾ കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

ഹായ് കുട്ടിക്കൂട്ടം
കുട്ടിക്കൂട്ടം ഉദ്ഘാടനം -പ്രാർത്ഥനയോടെ
(2017) മാർച്ച് 10 -ഹായ് കുട്ടിക്കൂട്ടം ഉദ്ഘാടനം
ഹായ് കുട്ടിക്കൂട്ടം -ഉദ്ഘാടനം പി.റ്റി.എ പ്രസിഡന്റ് ബി.എസ് .ഗോപിപ്പിള്ള
കുട്ടിക്കൂട്ടം ഉദ്ഘാടനം -സീനിയർ അദ്ധ്യാപകൻ റോബിൻസ് രാജ്
ഉദ്ഘാടന പ്രസംഗം -പി.റ്റി.എ പ്രസിഡന്റ്
കുട്ടിക്കൂട്ടം -സ്കൂൾ ഐ.റ്റി കോഡിനേറ്റർ മീര ടീച്ചർ

ഐ.ടി സ്കൂൾ പ്രോജക്ടായ 'ഹായ് സ്കൂൾ കുട്ടിക്കൂട്ടത്തിൽ' 26 അംഗങ്ങളുണ്ട്.അഞ്ച് വിഭാഗങ്ങളായി കുട്ടികൾ പ്രവർത്തിക്കുന്നു.
1.ഇലക്ടോണിക് ക്ലബ്ബ്
2.മലയാളം കമ്പ്യൂട്ടിംങ്
3.ഹാർഡ് വെയർ ട്രയിനിങ്
4.ഇന്റർനെറ്റ് & സൈബർമീഡിയ
5.അനിമേഷൻ ട്രയിനിങ്