എ.ഐ.യു.ഐ. ജി.എൽ.പി.എസ്. ചന്തിരൂർ

Schoolwiki സംരംഭത്തിൽ നിന്ന്
12:28, 9 മാർച്ച് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AIUI (സംവാദം | സംഭാവനകൾ)
എ.ഐ.യു.ഐ. ജി.എൽ.പി.എസ്. ചന്തിരൂർ
വിലാസം
ചന്തിരൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേര്‍ത്തല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-03-2017AIUI




................................ == ചരിത്രം ==ആലപ്പുഴ �ജില്ലയുടെ വടക്കേ അറ്റത്തുള്ള അരൂർ പഞ്ചായത്തിൽ ഒൻപതാം വാർഡിൽ NH47 പഴയതിനും പുതിയതിനും മധ്യെ കുമർത്തുപടി ക്ഷേത്രത്തിനു സമീപംം സ്ഥിതി ചെയ്യുന്നുു.കോങ്ങനാട്,തഴുപ്പ്,മണ്ണാട്,ഇളയപാടം,കുമ്പഞ്ഞി,കൈതവളപ്പു കോളനി,കിളിയന്തറ കോളനി,കളരിക്കൽ,മുല്ലാത്ത,അലകുതറകോളനി,വടക്കെമുറി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നനത്.വിദ്യാഭ്യാസം സാർത്രികമല്ലാതിരുന്ന കാലഘട്ടത്തില്‍ അധഃസ്ഥിത വർഗത്തിന്റേയും സാമൂഹ്യമായി പിന്നോക്കം നിൽക്കുന്നവരുടേയും വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കിക്കൊണ്ട് ഒരു പറ്റം നിനിസ്വാർത്ഥരായ മനുഷ്യ സ്നേഹിികളുടെ പ്രയത്നഫലമായി ഈ സ്ഥാപനത്തെ പിന്നീട് ഔപചാരിക വിദ്യാഭ്യാസ കേന്ദ്രമായി മാറ്റുകയാണുണ്ടായത്.ഏതാണ്ട് 25 വർഷങ്ങൾക്കു ശേഷം അരൂരിൽ നിന്നും ഈ സ്ഥാപനം ചന്തിരൂർ കുമർത്തുപടി ദേവീക്ഷേത്രത്തിനു തെക്കുവശത്തായി അന്നത്തെ ഒരു നാട്ടുപ്രമാണിയായിിരുന്ന പരേതനായ പണ്ടാക്കാട്ടിൽ മുഹമ്മദ്‌ ഹാജി സംഭാവന ചെയ്ത സ്ഥലത്ത് കെട്ടിടം നിർമിച്ച് പ്രവർത്തനം ആരംഭിച്ചു.അന്നുമുതൽ സ്കൂള്‍ സർക്കാർ ഏറ്റെടുക്കുകയും ഇഹ്യാ-ഉൽ-ഇസ്ലാം എന്ന പേര് നിലനിർത്തിപ്പോരുകയും ചെയ്തു .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:9.7776° N, 76.3128° E |zoom=13}}