നടുവിൽ എൽ പി സ്കൂൾ
| നടുവിൽ എൽ പി സ്കൂൾ | |
|---|---|
| വിലാസം | |
നടുവില്‍ | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂര്‍ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം & ഇംഗ്ലീഷ് |
| അവസാനം തിരുത്തിയത് | |
| 08-03-2017 | 13716 |
ചരിത്രം
കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് താലൂക്കില്‍ നടുവില്‍ പഞ്ചായത്തില്‍പ്പെട്ട 15;16;17 വാര്‍ഡുകളില്‍പ്പെട്ട പ്രദേശമാണ് നടുവില്‍.പശ്ചിമഘട്ടമായ പൈതല്‍മലയുടെ സമീപത്തുള്ള പാലക്കയംതട്ട് സ്ഥിതി ചെയ്യുന്ന നടുവില്‍ ഗ്രാമം ഫലഭൂയിഷ്ഠമായ ഒരു കാര്‍ഷിക ഗ്രാമമാണ്.വികസനവെളിച്ചം കയറിചെല്ലാതെ നടുവില്‍ പ്രദേശത്ത് അക്ഷരദീപം തെളിയിച്ച് ഗ്രാമത്തിന്‍റെ മുഖച്ഛായ മാറ്റുവാന്‍ പരേതനായശ്രീ എംസി കേളപ്പന്‍നമ്പ്യാര്‍1923ല്‍ സ്ഥാപിച്ചതാണ് നടുവില്‍ എ എല്‍ പി സ്കൂള്‍. നടുവിലും ചുറ്റുപാടുമുള്ള കുട്ടികളുടെ ഏകവിദ്യാഭ്യാസ ആശ്രയകേന്ദ്രമായിരുന്നു നടുവില്‍ എ എല്‍ പി സ്കൂള്‍.1966 മുതല്‍ 2000 വരെ ശ്രീമതി ടി പി ഭാര്‍ഗവിഅമ്മയും തുടര്‍ന്ന് 2011വരെ ശ്രീ ടി പി നാരായണ്‍നമ്പ്യാറും മാനേജര്‍മാരായി പ്രവര്‍ത്തിച്ചു.ഇപ്പോള്‍ പ്രൊഫസര്‍ ടി പി ശ്രീധരന്‍മാസ്റ്റര്‍ മാനേജറായി പ്രവര്‍ത്തിക്കുന്നു.