ഗവ.എൽ.പി.എസ് .പട്ടണക്കാട്
ഗവ.എൽ.പി.എസ് .പട്ടണക്കാട് | |
---|---|
വിലാസം | |
pattanakkad | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേര്‍ത്തല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
01-03-2017 | 34309 |
................................ == ചരിത്രം ==1936ല്‍ സ്ഥാപിതമായി.ഉഴുവ ദേവങ്കല്‍ ക്ഷേത്രത്തിന് പടിഞ്ഞാറുവശം മീനപ്പള്ളി തറവാട്ടുകര്‍ നല്കിയ സ്ഥലത്തും കെട്ടിടത്തിലുമാണ് സ്കൂള്‍ ആരംഭിച്ചത്.പട്ടണക്കാട് ലോവര്ഗ്രേഡ് വെര്‍നകുലര്‍ ഗേള്‍സ് സ്കൂള്‍ (എല്‍ വി ജി ഗേള്‍സ് സ്കൂള്‍ )എന്ന പേരിലാണ് തുടക്കം.ഇപ്പോള്‍ ഗവ. എല്‍ പി സ്കൂള്‍ പട്ടണക്കാടായി മാറി.
== ഭൗതികസൗകര്യങ്ങള് ==കെട്ടുറപ്പുള്ള നല് കെട്ടിടങ്ങള്‍ ചുറ്റുമതില്‍ ആവശ്യത്തിന് ടോയിലെറ്റുകള്‍,പാചകപ്പുര പാര്‍ക്ക് എന്നിവ സ്കൂളിന് സ്വന്തമായുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : ഡി സരസ്വതി,സീനത്ബീവി,ശ്യാമള,ഹബീബുള്ള,സുമതി അമ്മ,ജോസഫ് ആന്റണി,സുകുമാരന്‍,മേരി എ ജെ
== നേട്ടങ്ങള്‍ ==എല്ലാ വിദ്യാര്ധികള്ക്കും ഇംഗ്ലിഷ് പഠനം. ഫോക്കസില്‍ നിന്നും സ്കൂള്‍ ഉയര്‍ന്നു. കല കായിക പഠനങ്ങളില്‍ മികച്ച നേട്ടം.
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==ഡോക്ടര്‍ സേതുമാധവന്
==വഴികാട്ടി==ഹെഡ്മിസ്ട്രെസ്സ് ശ്രീമതി മേരി എ ജെ ശ്രീ കെ വി സുകുമാരന്‍ എസ് എസ് ജി മെമ്പര്‍
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്ഗ്ഗങ്ങള്ചേര്ത്തലയില് നിന്നും എട്ട് കിലോമീറ്റര്‍ എന്‍ എച്ച് 66 എറണാകുളത്തേക്കുള്ള വഴി
|
{{#multimaps:9.7776° N, 76.3128° E |zoom=13}}