ജി. യു. പി. എസ്. വെള്ളയിൽ വെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
14:58, 27 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17245 (സംവാദം | സംഭാവനകൾ)
ജി. യു. പി. എസ്. വെള്ളയിൽ വെസ്റ്റ്
വിലാസം
വെള്ളയില്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-02-201717245




ചരിത്രം

1864 ല്‍ ഒരു എല്‍.പി സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ചു.കോഴിക്കോട് വെള്ളയില്‍ എന്ന തീരദേശത്ത് സ്ഥിതി ചെയ്യുന്നു.1960-70 കാലയളവില്‍ ആയിരത്തിലേറെ കുട്ടികളും 40 ലധികം അധ്യാപകരും ഉണ്ടായിരുന്ന ഈ വിദ്യാലയം സ്ഥല പരിമിതി മൂലം ഷിഫ്റ്റ് സമ്പ്രദായത്തില്‍ പ്രവര്‍ത്തിച്ചിരുന്നു.ഭൗതികസാഹചര്യങ്ങളുടെ കാര്യത്തില്‍ വളരെ പിന്നിലായിരുന്ന ഈ വിദ്യാലയം തീരദേശത്തെ കുട്ടികളുടെ ആശ്രയമായിരുന്നു.2012-13 വര്‍ഷം ആകുമ്പോഴേക്ക് അടച്ചുപൂട്ടലിന്റെ വക്കിലെത്തിയിരുന്നു. ജനകീയ ഇടപെടലുകളിലൂടെ വീണ്ടും മെച്ചപ്പെട്ടു വരുന്നു.

ഭൗതികസൗകര്യങ്ങൾ

30 സെന്‍റ് ഭൂമിയിലാണ്‌ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഈ വിദ്യാലയത്തില്‍ പ്രീ കെ.ഇ.ആര്‍ കെട്ടിടങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.ഇപ്പോള്‍ കോഴിക്കോട് നഗരസഭ 4 ക്ലാസ്മുറികള്‍ നിര്‍മിക്കുന്നുണ്ട്.എസ്.എസ്.എ ഫണ്ടുപയോഗിച്ചു നിര്‍മിച്ച കെട്ടിടത്തില്‍ എ.പ്രദീപ്കുമാര്‍ എം.എല്‍.എ അനുവദിച്ച സ്മാര്‍ട് ക്ലാസ് റൂം പ്രവര്‍ത്തിക്കുന്നു.എല്ലാ കുട്ടികള്‍ക്കും കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുവാനായി 7 കമ്പ്യൂട്ടറുകളും ഒരു ഇന്‍ററാക്ടീവ് പ്രോജക്ടറുമടങ്ങുന്ന സംവിധാനം ഇവിടെയുണ്ട്. 2 ശൗചാലയങ്ങള്ളേ ഉള്ളൂ. എണ്ണൂറിലേറെ പുസ്തകങ്ങളുളള പ്രധാന ലൈബ്രറി പ്രവര്‍ത്തിച്ചുവരുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്‍റ്

സര്‍ക്കാര്‍ സ്കൂള്‍

മുന്‍സാരഥികള്‍

വഴികാട്ടി

{{#multimaps:11.2643492,75.7735634 |zoom=13}}