S. R. K. M. L. P. S

Schoolwiki സംരംഭത്തിൽ നിന്ന്
10:39, 27 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nasarkiliyayi (സംവാദം | സംഭാവനകൾ)
S. R. K. M. L. P. S
വിലാസം
, കോഴിക്കോട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
27-02-2017Nasarkiliyayi





ചരിത്രം

1948 മുതല്‍ ശ്രീ രാമകൃഷ്ണ മിഷന്‍ എല്‍. പി. സ്കൂള്‍ , ശ്രീരാമകൃഷ്ണ സേവാശ്രമത്തിന്റെ കീഴില്‍ വളരെ സ്തുത്യര്‍ഹമായ രീതിയില്‍ നടന്നു വരുന്നു. വളരെയേറെ പരിമിതികളുണ്ടായിരുന്ന ഈ സ്കൂളിന് 1999 മുതല്‍ പോസ്റ്റ് കെ. ഇ. ആര്‍ അനുസരിച്ചുള്ള പുതിയ കെട്ടിടം നിലവില്‍ വന്നു. അതോടൊപ്പം ക്ലാസ്സില്‍ കുട്ടികളുടെ എണ്ണം കുറയ്ക്കാന്‍ ഡിവിഷന്‍ വര്‍ദ്ധിപ്പിച്ചു. ഒരു ക്ലാസ്സില്‍ ആവശ്യത്തിലധികം കുട്ടികളുണ്ടാവുമ്പോള്‍ ഉദ്ദേശിച്ച ഫലം കിട്ടില്ല എന്നുകണ്ട് മാനേജ്മെന്റ് ഡിവിഷന്‍ വര്‍ദ്ധിപ്പിച്ചെങ്കിലും പുതിയ പാഠ്യപദ്ധതിയുമായി ഒത്തുപോകുന്നതിന് ഇപ്പോഴും കുട്ടികളുടെ ബാഹുല്യം തടസ്സമായി നില്‍ക്കുന്നുണ്ട്.

      18  ക്ലാസ്സുകളിലായി 675 വിദ്യാര്‍ത്ഥികളും 20 അദ്ധ്യാപകരുമുണ്ട്.  ഇപ്പോഴത്തെ പ്രധാന അദ്ധ്യാപകന്‍ കെ. എം. സുനില്‍ കുമാര്‍ മാസ്റ്ററാണ്. 

മുന്‍പ്രധാന അദ്ധ്യാപകന്മാര്‍

1. എ, സി, ശങ്കുണ്ണിനായര്‍ 2. എം. നാരായണന്‍ 3. കെ. രുഗ്മിണി 4. പി. ടി. അംബുജാക്ഷി 5. സി. ഭാനുമതി 6. കെ. ചന്ദ്രമതി 7. പി. എന്‍. അബ്ദുറഹ്മാന്‍ (സംസ്ഥാന അവാര്‍ഡ് ജേതാവ്) 8. പി. എന്‍. ഭദ്രാദേവി

"https://schoolwiki.in/index.php?title=S._R._K._M._L._P._S&oldid=344057" എന്ന താളിൽനിന്ന് ശേഖരിച്ചത്