ജി. യു പി സ്ക്കൂൾ, നടുവട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
10:26, 27 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17542 (സംവാദം | സംഭാവനകൾ) (tea)
ജി. യു പി സ്ക്കൂൾ, നടുവട്ടം
വിലാസം
നടുവട്ടം

കോഴിക്കോട് ജില്ല
സ്ഥാപിതം12 - ജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
27-02-201717542





ചരിത്രം

     1951 ജൂണ്‍ 12 മുതല്‍  ബോര്‍ഡ് ഹയര്‍ എലിമെന്ററി സ്ക്കൂള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്നത് 1957-ല്‍ സര്‍ക്കാര്‍ എറ്റെടുത്ത് ഗവ. യൂ.പി,സ്ക്കൂള്‍,നടുവട്ടം ആയി മാറി.നാട്ടുകാര്‍ 'ചേനോത്ത് 'സ്കൂള്‍ എന്ന് സനേഹപൂര്‍വ്വം വിളിക്കുന്ന സ്കൂളിന്‍െറ സുദീര്‍ഘമായ  ചരിത്രത്തില്‍ ഏറ്റവുമധികം കാലം ഹെഡ് മാസ്റ്ററായി സേവനമനുഷ്ഠിച്ചത് നാട്ടുകാരിയായ ശ്രീമതി വി.എന്‍.ലക്ഷ്മി ടീച്ചറായിരുന്നു.1966 മുതല്‍ 1984 വരെ 18 വര്‍ഷക്കാലം അവര്‍ ഹെഡ് മിസ്ട്രസായി പ്രവര്‍ത്തിച്ചു.

ഭൗതികസൗകര്യങ്ങള്‍

ക്ലാസ്സ് മുറികള്‍- 24, ബാത്റൂമ് - 19, ലാബ് സയന്‍സ്-1, ഡിജിറ്റല്‍ റൂമ് -1,

= മുന്‍ സാരഥികള്‍:

=വി.എന്‍.ലക്ഷ്മി ടീച്ചര്‍, പി.സി.മാന്വല്‍



==അധ്യാപകര്‍ ==ലീലാമ്മ ടീച്ചര്‍, എ.വി.ഉണ്ണികൃഷ്ണന്‍, ശ്രീധരന്‍, സത്യനാഥന്‍

പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ഥികള്‍

പ്രദീപ് ഹൂഡിനോ (മെജിഷ്യന്‍)

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==പഠന യാത്രകള്‍, ബോധവത്കരണക്ലാസ്സ്, ശില്പശാല,സമഭാവം, പാലിയേറ്റീവ് പ്രവര്‍ത്തനം, വര്‍ക്ക്ഷോപ്പ്, വിദ്യാരംഗം, എഴുത്ത്കൂട്ടം

ചിത്രങ്ങള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ജി._യു_പി_സ്ക്കൂൾ,_നടുവട്ടം&oldid=344042" എന്ന താളിൽനിന്ന് ശേഖരിച്ചത്