ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം

Schoolwiki സംരംഭത്തിൽ നിന്ന്
22:42, 26 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT (സംവാദം | സംഭാവനകൾ)
ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം
വിലാസം
മഞ്ചവിളാകം
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,
അവസാനം തിരുത്തിയത്
26-02-2017MT




തിരുവനന്തപുരം ജില്ലയിലെ കൊല്ലയില്‍ ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1966 ൽ സിഥാപിതമായി.

ചരിത്രം

887മേച്ചേരി കുടുംബാംഗങ്ങള്‍ ആണ് ഏകാധ്യാപക വിദ്യാലയമായി തൃപ്പലവൂര്‍ ക്ഷേത്രത്തിനു സമീപമായി മഞ്ചവിളാകം വിദ്യാലയം ആരംഭിച്ചത് . മേച്ചേരി കുടുംബാംഗമായ പരേതനായ ശ്രീ . പരമേശ്വ പിള്ള ഈ ഏകാധ്യാപക വിദ്യാലയത്തെ ഗവണ്‍മെന്‍റിന് കൈമാറുകയും തുടര്‍ന്ന് ഗവണ്‍മെന്‍റ് യു പി എസ്സ് മഞ്ചവിളാകം എന്ന പേരില് അറിയപ്പെടാനും തുടങ്ങി . 1952 ശക്തമായ പേമാരിയാല്‍ സ്ക്കുള്‍ കെട്ടിടം തകര്‍ക്കപ്പെട്ടു . തുടര്‍ന്ന് പുതിയ മന്ദിരം പണിയപ്പെടുന്നതു വരെ ക്ലാസ്സുകള്‍ സമീപത്തുള്ള ശ്രീ നാരായണ ഭജന മഠത്തിലും സമീപ ഭവനങ്ങളിലും ആയി നടത്തപ്പെട്ടു . 1954ല്‍ പുതിയ സ്ക്കുള്‍ മന്ദിരത്തില്‍ ക്ലാസ്സുകള്‍ ആരംഭിച്ചു . പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തുടര്‍ പഠനത്തിനായി വിദ്യാര്‍ത്ഥികള്‍ 10 കിലോമീറ്ററോളം നടന്ന് നെയ്യാറ്റിന്‍കരയില്‍ പോകേണ്ട ക്ളേശകരമായ ശ്രമത്തിന്‍റെ ഫലമായി സ്ക്കൂള്‍ അപ് ഗ്രേ‌ഢ് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു . 1955 ല്‍ വിദ്യാലയം അപ്പര്‍ പ്രൈമറി ആയി ഉയര്‍ത്തപ്പെട്ടു . കെല്ലയില്‍ ഗ്രാമ പഞ്ചായത്തിലെ ഏക ഗവണ്‍മെന്‍റ് അപ്പര്‍ പ്രൈമറി വിദ്യാലയം ആണിത്

ഭൗതികസൗകരൃങ്ങൾ

1 റീഡിംഗ്റും

2 ലൈബ്രറി

3 കംപൃൂട്ട൪ ലാബ്

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു |thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:8.401491,77.132697|width=500px|zoom=12}}