സരസ്വതീവിലാസം എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
12:05, 26 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14653 (സംവാദം | സംഭാവനകൾ)
സരസ്വതീവിലാസം എൽ പി എസ്
വിലാസം
കോങ്ങാറ്റ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-02-201714653




ചരിത്രം

22/12/1916ലെ 1504നമ്പർ ഉത്തരവ് പ്രകാരം കോരപ്രത്ത് പാർക്കും പുതിയ വീട്ടിൽ ഗോപാലൻ നായരും കരയുള്ളതിൽ പാർക്കും നാരായണക്കുറുപ്പും കൂടി കോങ്ങാറ്റ ഗേൾസ് സ്കൂൾ എന്ന പേരിൽ പെൺകുട്ടികളെ പഠിപ്പിക്കാൻ വേണ്ടി 14 സെന്റ് സ്ഥലത്ത് ഓലമേഞ്ഞ കെട്ടിടത്തിൽ സ്കൂൾ തുടങ്ങി.പിന്നീട് നമ്പർ 596 / 17 തീയ്യതി 8.5.1917 പ്രകാരം അന്നത്തെ സബ് അസിസ്റ്റന്റ് ഇൻസ്പെക്ടർ ഓഫ് ഗേൾസ് വെസ്റ്റ് കോസ്റ്റ് ഗേൾസ് റേഞ്ച് പ്രകാരം സ്കൂളിന് സ്ഥിരം അംഗീകാരം ലഭിച്ചു.മുൻ പ്രസ്താവിച്ച രണ്ടു മാനേജർമാരിൽ നിന്നും ആ പ്രദേശത്തെ വിദ്യാഭ്യാസ പ്രേമിയായ ഹയർ ഡെൻഡ് ട്രയിനിങ്ങ് കഴിച്ച അധ്യാപകനായ ശ്രീ.എം.വി. കുഞ്ഞിക്കണ്ണൻ മാസ്റ്റർ സ്കൂൾ ഏറ്റെടുത്തു

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

ഫലകം:(

"https://schoolwiki.in/index.php?title=സരസ്വതീവിലാസം_എൽ_പി_എസ്&oldid=343494" എന്ന താളിൽനിന്ന് ശേഖരിച്ചത്