അരിയിൽ എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
17:56, 25 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ariyil13703 (സംവാദം | സംഭാവനകൾ)
അരിയിൽ എൽ പി സ്കൂൾ
വിലാസം
അരിയില്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-02-2017Ariyil13703




1957 ലാണ് ഈ വിദ്യാലയം ആരംഭിച്ചത്. ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച ഈ വിദ്യാലയത്തിലെ ആദ്യകാല പ്രധാന അദ്ധ്യാപകൻ ശ്രീ . കുഞ്ഞാണ് കുട്ടി മാസ്റ്ററായിരുന്നു. 1957 മുതൽ 2015 വരെ വാടക കെട്ടിടത്തിലാണ് ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത്. അരിയിൽ നസ്രത്തുൽ ഇസ്‌ലാം ജു മാ അത്ത് കമ്മറ്റി സൗജന്യമായി തന്ന 20 സെന്റ് സ്ഥലത്ത് നിർമിച്ച പുതിയ കെട്ടിടത്തിൽ 2015 നവംബർ മുതൽ ഈ വിദ്യാലയം പ്രവർത്തിച്ചുവരുന്നു. ഭൗതിക സൗകര്യങ്ങൾ ഇനിയുമേറെ മെച്ചപ്പെടുത്താനുണ്ട്. 1 മുതൽ 4 വരെ ക്ളാസ്സുകളാണ് ഇവിടെ ഉള്ളത്. 70 വിദ്യാര്ഥികളും 5 അദ്ധ്യാപകരുമാണ് ഈ വിദ്യാലയത്തിലുള്ളത്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:12.0165366,75.3151192 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=അരിയിൽ_എൽ_പി_സ്കൂൾ&oldid=343262" എന്ന താളിൽനിന്ന് ശേഖരിച്ചത്