ഗവ. എൽ. പി. എസ്. വെള്ളുമണ്ണടി

Schoolwiki സംരംഭത്തിൽ നിന്ന്
14:01, 25 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42325 (സംവാദം | സംഭാവനകൾ)
ഗവ. എൽ. പി. എസ്. വെള്ളുമണ്ണടി
വിലാസം
വെള്ളുമണ്ണടി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
25-02-201742325




== ചരിത്രം == കൊല്ലവര്‍ഷം 1124 കന്നിമാസം 27ന് അതായത് 1948-1949 കാലഘട്ടത്തിലാണ് ഈ സ്കൂളിന്റെ തുടക്കം. ആരംഭത്തില് രണ്ടാം ക്ലാസ് മാത്രമാണ് നിലവലില് വന്നതെങ്കിലും കാലക്രമത്തില് അഞ്ചാം ക്ലാസുവരെ ആയി. ഈ സ്കൂളിനെ പടുത്തുയര്‍തതാന് സ്ഥലം സൌജന്യമായി നല്കിയത് മംഗലശ്ശേരി വീട്ടിലെ ശ്രീ. പത്മനാഭനാണ്. ഈ സ്കൂളില്‍ ആദ്യ പ്രഥമാധ്യാപികയായി സേവനം അനുഷ്ഠിച്ചിരുന്നത് ശ്രീമതി. ജാനകി ടീച്ചറാണ്. പ്രഥമ വിദ്യാര്‍ത്ഥിയായ ശശിധരന്‍ തെക്കേവിള വീട് നാലാംതരം പൂര്‍ത്തിയാക്കി. ഷിഫ്റ്റ് സമ്പ്രദായത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്കൂള്‍ 2010 മുതല്‍ അതില്‍ നിന്നും 4 ഡിവിഷനായി മാറി. ഇപ്പോള്‍ പ്രഥമാധ്യാപകന്‍ ഉള്‍പ്പെടെ 4 അധ്യാപകര്‍ ഇവിടെ സേവനം അനുഷ്ഠിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}